Advertisements

Kerala

ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം

ഉപ്പള :നയബസാർ ദേശീയ പാതയിൽ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു….

Advertisements
Advertisements

നിപ്പ: ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും; മുഖ്യമന്ത്രി

നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവുകള്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എ​ട​പ്പാ​ൾ പീ​ഡ​നം: തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്തു

മല​പ്പു​റം: എ​ട​പ്പാ​ളി​ലെ സി​നി​മാ തി​യ​റ്റ​റി​ൽ പ​ത്തു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ തി​യ​റ്റ​ർ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ 45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണം, അല്ലാത്തപക്ഷം പിരിച്ചുവിടാം: ഹൈക്കോടതി

കൊച്ചി > കെഎസ്‌ആര്‍ടിസി സര്‍വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും 45 ദിവസത്തിനകം ജോലിയില്‍…

നീറ്റ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ

മൊഗ്രാല്‍ പുത്തൂര് പഞ്ചായത്ത് കിണറ്റിൽ അജ്ഞാത മൃതദേഹം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ പഞ്ചായത്ത് കിണറില്‍ അജ്ഞാത മൃതദേഹം. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും

നിപ വൈറസ് ബാധയുടെ ഉറവിടം:ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും. ചെന്നൈയിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ…

നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു

നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. അബൂദബിയിലെ വിപിഎസ് ഹെല്‍ത്ത് കെയറാണ്…

നിപ്പ വ്യാജ സന്ദേശ പ്രചരണം: കണ്ണൂരിൽ ഒരാൾ അറസ്റ്റില്

നിപ വൈറസ്റ്റിന്റെ പേരിൽ നവ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ഭീതിപരത്തുന്ന തരത്തിൽ പ്രചാരണം നടത്തിയ

%d bloggers like this: