കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച്‌ അപകടം

തൊക്കിലങ്ങാടി പാലായി ബസ്സ് അപകടംഇടുമ്പ യിലേക്ക്  പോകുന്ന  തീർത്ഥം ബസ്സും  തലശ്ശേരിയിലേക്ക് പോകുന്ന  ശ്രേയസ്  ബസ്സും ആണ് കൂട്ടിയിടിച്ചത് കൂടുതൽ വിവരം അറിവായിട്ടില്ല

ജന രക്ഷായാത്ര കടന്നു പോകുന്ന പിണറായിയിൽ ഹർത്താൽ പ്രതീതി. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.

സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എസ് കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്‌ലക്‌സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ…

പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാം ദിനത്തിലെ യാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ…

ഇരിട്ടി ടൗണിൽ സ്വകാര്യ – കെ എസ് ആർ ടി സി ബസ്സ് തൊഴിലാളികൾ തമ്മിൽ തർക്കവും വാക് പോരും ; സ്വകാര്യ ബസ്സിനെ കെ എസ് ആർ ടി സി ബസ് കുറുകെ ഇട്ട് തടഞ്ഞു

ഇരിട്ടി : സമയക്രമം പാലിക്കാതെ ഓടുന്നു എന്ന പ്രശ്നമുയർത്തി സ്വകാര്യ ബസ്സിനെ കെ എസ് ആർ ടി സി ബസ് കുറുകേ…

9,10 തീ​യ​തി​ക​ളി​ൽ അ​ഖി​ലേ​ന്ത്യാ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം. അ​ഖി​ലേ​ന്ത്യാ മോ​ട്ടാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്.…

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റെ​ന്നു സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ട് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ സുപ്രീം കോട​തി. അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി…

ഈ മാസം 13ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹർത്താൽ

ഈ ​മാ​സം 13ന് ​യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു.ജി​എ​സ്ടി, പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന​വ് എ​ന്നി​ങ്ങ​നെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ൽ…

ഓട്ടോ തൊഴിലാളിയുടെ അപകട മരണം നാളെ ഇരിട്ടിയിൽ ഉച്ചവരെ ഓട്ടോ ഹർത്താൽ

ഇന്നു വൈകീട്ട് പയഞ്ചേരി വായനശാലയ്ക്കടുത്ത് ഓട്ടോ നിയന്ത്രണം വിട്ട് ദേഹത്തേക്ക് മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവർ പയഞ്ചേരി അത്തി തട്ടിലെ എം…

ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്‌കൂളിൽ.

ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്‌കൂളിൽ.ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 9…

ഡ്രൈവര്‍മാര്‍ 6 എണ്ണമുണ്ടെങ്കിലും ജില്ലാ ആശുപത്രിയിൽ രോഗിയെ കൊണ്ടുപോകാന്‍ സ്വകാര്യ വാഹനം തന്നെ ശരണം

കണ്ണൂര്‍: വാഹനം റെഡി. പക്ഷെ ഓടിക്കാന്‍ ഡ്രൈവര്‍മാരില്ല. ജില്ലാ ആശുപത്രിയിലെ അവസ്ഥയാണിത്. രാത്രി ഓട്ടം പോകാന്‍ ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തുനിന്നും…

error: Content is protected !!