കണ്ണൂർ ചാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കണ്ണൂർ ചാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചാല അമ്പലത്തിന്ന് സമീപം ടാങ്കർ ലോറി മായി കൂട്ടിയിടിക്കുകയാണുണ്ടായത്സി എച്ച് പ്രദീപന്റെ മകൻ…

എടക്കാട് ബസാറിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

എടക്കാട്: കടമ്പൂർ റോഡിന് സമീപം രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.രാവീ ലെ 7.20′ നാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന സൺ…

കണ്ണൂരിലും ബിവറേജസ് സൂപ്പർമാർക്കറ്റ്

കണ്ണൂർ: തലയിൽ മുണ്ടിട്ടും മുഖം മറച്ചും ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നവർക്ക് ഇനി ആശ്വസിക്കാം. കണ്ണൂർ ജില്ലയിലെ ആദ്യത്തെ…

എം പി ആദ്യ ഗോളടിച്ചു, കണ്ണൂരില്‍ ഗോള്‍ മഴ തുടങ്ങി

ജില്ലയില്‍ ഗോളടി മഴക്ക് തുടക്കം. ചരിത്രത്തിലേക്ക് ഒരു ഗോളടിക്കാന്‍ കണ്ണൂര്‍ തയ്യാറായി. ഗോള്‍ വലകളും ഗോളടിക്കാരും ഗോളുകള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.ഒക്ടോബര്‍…

സമർപ്പണത്തിന്റെ അസുലഭ മാതൃകയായി കടമ്പൂർ കരിയർ സെന്റർ

എടക്കാട്: നമുക്ക് സുപരിചിതമായ നിരവധി സേവന സംരംഭങ്ങൾക്കിടയിൽ തികച്ചും വ്യത്യാസ്തയുള്ള മഹത് പ്രവർത്തനത്തിന്റെ വിജയഗാഥ രചിച്ച് നിശ്ശബ്ദം മുന്നേറുകയാണ് കടമ്പൂർ കരിയർ…

വിദ്യാത്ഥികളുടെ ലഹരി ഉപയോഗം ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച ഋഷിരാജ് സിങ്ങിന്റെ പ്രസംഗം അദ്ധ്യാപകരേയും രക്ഷിതാക്കളേയും ഉദ്ധേശിച്ച്

കണ്ണൂർ ∙ വിദ്യാർഥികളിലെ ലഹരി ഉപയോഗം I അവസാനിപ്പിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ ക്ലാസ്. ജില്ലയിലെ വിവിധ…

മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി ഇന്ന്

ഇരിട്ടി :- മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി കലക്ടർമീർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഇരിട്ടി…

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ അപകടത്തിൽപ്പെട്ടു. സ്കൂളുകൾ വിട്ട സമയമായത് കൊണ്ട് നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്,പരിക്ക് പറ്റിയവരെ സമീപത്തുള്ള…

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരുന്നു തുടർച്ചയായി നാല് ബാങ്ക് അവധികൾ

മഹാനവമിയും ഗാന്ധി ജയന്തിയും ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഒന്നിച്ചുവന്നതോടെ ഈ വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബർ…

ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗി​ന് പ​ണം ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​നി പാ​ർ​ക്കിം​ഗി​ന് പ​ണം കൊടു​ക്കേ​ണ്ടിവ​രും. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ…

error: Content is protected !!