പാനൂർ വീണ്ടും പുകയുന്നോ? സമാധാനം ഉറപ്പു വരുത്തേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം.

ഒരു കാലത്ത് രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച പാനൂർ കഴിഞ്ഞ കുറച്ചു കാലമായി സമാധാനത്തിന്റെ പാതയിലായിരുന്നു. ഇപ്പോൾ വീണ്ടും പാനൂർ പുകഞ്ഞ്…

അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ തു​ട​ങ്ങി. 11ന് ​സ​മാ​പി​ക്കും. എ​ട്ടു വ​രെ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി…

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി​യു​ടെ സീ​ലിം​ഗ് അ​ട​ർ​ന്നു വീ​ണു

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി​യു​ടെ സീ​ലീം​ഗ് അ​ട​ർ​ന്നു വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സീ​ലീം​ഗി​ന്‍റെ പ്ലാ​സ്റ്റ​റിം​ഗും ഇ​തോ​ടൊ​പ്പം ട്യൂ​ബ്,…

ക​ക്കാ​ട് പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ കൂ​ടി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ക്കാ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പ്ര​ധാ​ന…

പാനൂരിൽ ഒരു CPIM പ്രവർത്തകന് കൂടി വെട്ടേറ്റു

പാനൂരില്‍ ഒരു സിപിഐ(എം) പ്രവര്‍ത്തകന് കൂടി വെട്ടേറ്റുകുന്നുമ്മല്‍ നൗഫലിനാണ് വെട്ടേറ്റത്. അല്‍പസമയം മുന്‍പ് വെട്ടേറ്റ നൗഷാദിന്‍റെ നില ഗുരുതരം

പാനൂരിൽ CPIM പ്രവർത്തകന് വെട്ടേറ്റു. ഗുരുതര പരിക്ക്.

CPIM പുത്തൂർ ലോക്കൽ കമ്മിറ്റി മെമ്പർ നൗഷാദ് കളത്തിലിനാണ് വെട്ടേറ്റത്.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ RSS ആണെന്ന് CPIM…

ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കനിവ് തേടുന്നു

കണ്ണൂർ,കുറ്റ്യാട്ടൂർ: ഇരു വൃക്കകളും തകരാറിലായി എറണാകുളം അമൃത ഹോസ്പിറ്റലിൽ  ചികിൽസയിൽ കഴിയുന്ന കുറ്റ്യാട്ടൂർ താഴെ കാരാറമ്പിലെ മാവിലാക്കണ്ടി വത്സൻ നളിനി ദമ്പതികളുടെ…

വിദ്യാർത്ഥിയെ കാൺമാനില്ലെന്ന പരാതിയുമായി പിതാവ്

കണ്ണൂർ:  05.12.2017) വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി. കെൽട്രോൺ ജീവനക്കാരനായ കണ്ണൂർ കല്ല്യാശ്ശേരി സൗരഭം വീട്ടിൽ അനിൽ ടി എസിന്റെ മകനും മൊറാഴ…

സമാധാനയോഗം നടക്കാനിടെ നടുവിലില്‍ വീണ്ടും സിപിഎം – ലീഗ് സംഘര്‍ഷം: 4 പേർക്ക് പരിക്ക്

നടുവില്‍: കണ്ണൂര്‍ നടുവിലില്‍ വീണ്ടും സി.പി.എം-ലീഗ് സംഘര്‍ഷം. മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും, ഒരു സി.പി.എം പ്രവര്‍ത്തകനും പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍…

പഴയങ്ങാടി ചൂട്ടാടും പാലക്കോടും ശക്‌തമായ കടൽ ക്ഷോഭം; വീടുകളിലേക്ക് കടൽ വെള്ളം കയറി

ചൂട്ടാടും പാലക്കോടും ശക്‌തമായ കടൽ ക്ഷോഭം. ആൾക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി.