ജീവകാരുണ്യ രക്തദാന രംഗത്തെ ശക്തമായ പ്രവർത്തന മികവോടെ മുന്നേറികൊണ്ടിരിക്കുന്ന റെഡ് ഈസ് ബ്ലഡ് കേരള ഒന്നാം വയസ്സിലേക്ക്.

2016 ഡിസംബർ അവസാനത്തോടുകൂടി നിലവിൽ വന്ന RED IS BLOOD KERALA(RIBK) ഇന്ന് കേരത്തിലുടനീളം തനത് പ്രവർത്തനങ്ങൾ നടത്തി ജന ശ്രദ്ധ…

വാടക നൽകി തെരുവിൽ പച്ചക്കറി വിൽക്കുന്ന കച്ചവടക്കാരോടുള്ള കണ്ണൂർ കോർപറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു.

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ഫീ​സ് ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ലെ സ്റ്റേ​ഡി​യ​ത്തി​നു…

പിണറായി കാപ്പുമ്മലിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് ഗോവിന്ദന്റെ മകൻ കുഞ്ഞിപ്പറമ്പത്ത് രമേശൻ അന്തരിച്ചു

പിണറായി കാപ്പുമ്മലിലെ പരേതനായ  കുഞ്ഞിപ്പറമ്പത്ത് ഗോവിന്ദന്റെ മകൻ കുഞ്ഞിപ്പറമ്പത്ത്  രമേശൻ അന്തരിച്ചു. പിണറായിലെയും പരിസര പ്രദേശത്തെയും പ്രമുഖ സ്വയം സേവകനായിരുന്നു. ഇന്ന്…

കണ്ണൂർ വാരം കടാങ്കോട് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റു

കടാങ്കോട് യൂത്ത് ലീഗ് പ്രവർത്തകന്  കുത്തേറ്റു. കടാങ്കോട് സ്വദേശി ശരീഫിനാണ്  കുത്തേറ്റത്. ശരീഫിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വയറിനാണ് ആണ്…

അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ ഭാര്യ അപർണ (22) വിഷം അകത്ത് ചെന്ന് മരിച്ചു.

അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ പ്രിയേഷിന്റെ ഭാര്യ അരങ്ങത്ത് മഠത്തിൽ വീട്ടിൽ അപർണ ചന്ദ്രൻ (22) വിഷം അകത്ത് ചെന്ന് മരിച്ചു. കഴിഞ്ഞ…

കാൺമാനില്ല

7/12/17 മുതൽ മയ്യിൽ കുറ്റിയാട്ടൂരുള്ള സി.പി.മുഹമ്മദ് (64) നെ കാണാതായിരിക്കുന്നു. പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ്…

പാനൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 ആര്‍ എസ് എസ് പ്രവര്‍ത്തകരെ പാനൂര്‍ പോലീസ് പിടികൂടി.

തലശ്ശേരി: പാനൂരില്‍ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 ആര്‍ എസ് എസ്…

ഇരിട്ടി മുഴക്കുന്ന് മാമ്പറത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാമ്പറത്തെ വിജനമായ പ്രദേശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നാണ് 3 സ്റ്റീല്‍ ബോംബ്, 4 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍,…

കുറ്റ്യാട്ടൂർ സ്വാമി സത്യാനന്ദ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിക്കുന്ന സ്വാമി സത്യാനന്ദ സ്കോളർഷിപ്പ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന  5,  6 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ…

വാടക ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തി​യ​വ​രെ കോ​ർ​പ​റേ​ഷ​ൻ ഒ​ഴി​പ്പി​ച്ച​താ​യി പ​രാ​തി

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ഫീ​സ് ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ലെ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ…