Advertisements

Kannur

പേഴ്സ് നഷ്ട്ടപെട്ടു

ഇന്ന്  (09/01/18)കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിറേയും കാപിറ്റൽ മാളിന്റേയും ഇടയ്ക്കുള്ള യാത്രാ മധ്യേ പേഴ്സ് നഷ്ടപ്പെട്ടു.. പേഴ്സിൽ 2300 രൂപയും ആധാർ…

Advertisements
Advertisements

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്ത പാനൂര്‍ ലോക്കല്‍ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കി

സി.പി.ഐ.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ തൽസ്ഥാനത്ത് നിന്ന് നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി…

ഗതാഗത നിയന്ത്രണം

കണ്ണൂര്‍ : പഴയങ്ങാടി – മാടായി – പുതിയങ്ങാടി – മാട്ടൂല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍…

പാനൂർ നഗരസഭ വിമുക്തി ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാം ഘട്ട ശില്പശാലപാനൂർ ജനമൈത്രി ഹാളിൽ എഡിഎം.ഇ.മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു

പാനൂർ നഗരസഭ വിമുക്തി ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാം ഘട്ട ശില്പശാലപാനൂർ ജനമൈത്രി ഹാളിൽ എഡിഎം.ഇ.മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ…

കടവത്തൂർ വെസ്റ്റ് യുപി സ്‌കൂളിലും ഒന്നാം തരം ഒന്നാന്തരം പദ്ധതി

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒന്നാംതരം ഒന്നാംതരം ആക്കൽ പദ്ധതി ഉദ്‌ഘാടനം കടവത്തൂർ വെസ്റ്റ് യു…

അഴീക്കോട് കടപ്പുറം റോഡിൽ വാഹനാപകടം. ഒരാൾക്ക് പരിക്ക്

പൂതപ്പാറ സലഫി മസ്ജിദിൽ നിന്ന് നിസ്കാരം കഴിഞ്ഞ് വരികയായിരുന്ന ഉമ്മർ മാസ്റ്ററുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഉമ്മർ…

ധര്‍മടത്ത് സംഘര്‍ഷം തുടരുന്നു; ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​ന് നേരെ ബോം​ബേ​റ്

ത​ല​ശേ​രി: ധ​ര്‍​മ​ട​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്നു. ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നു​ നേ​രേ അ​ര്‍​ധ​രാ​ത്രി ബോം​ബാ​ക്ര​മ​ണം ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​നു​നേ​രേ…

കണ്ണൂർ നഗരത്തിൽ പുതിയ ടെക്നിക്കിൽ ATM തട്ടിപ്പ്. ഹരിയാന സ്വദേശിയുടെ 40000 രൂപ നഷ്ടപ്പെട്ടു

കണ്ണൂർ നഗരത്തിലെ എസ് ബി ഐ സൗത്ത്ബസാർ ബ്രാഞ്ചിലെ എ ടി എമ്മിലാണ് തട്ടിപ്പ് നടന്നത്. ഹരിയാന സ്വദേശി ഷക്കീൽ…

%d bloggers like this: