Advertisements

Kannur

ജനുവരി 15 സാന്ത്വന പരിചരണത്തിന്റെ ഭാഗമായി വീൽ ചെയർ നൽകി

സാന്ത്വന പരിചരണത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ് INC Warriors സ്പോൺസർ ചെയ്തവീൽ ചെയർ  ഐ ൻ സി വാരിയേഴ്സ് പ്രതിനിധി വി.വി.സുബൈർ …

Advertisements
Advertisements

വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കവെ, താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ മോഷണം. സംഭവം തോട്ടടയിൽ

തലശ്ശേരി: വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കവെ, താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ നിന്നും നാല് വളകളും ഒരു കമ്മലും ഉള്‍പെടെ 5…

പ്രമുഖ കോൺഗ്രസ് പ്രവർത്തകനും പത്രപ്രവർത്തകനുമായ ശ്രീ പി.വി. നാരായണൻ കുട്ടി മാരാർ (93) അന്തരിച്ചു

ഇന്ന് പുലർച്ചെ തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നുഅന്ത്യം.  മാതൃഭൂമി, മലയാളം എക്സ്പ്രസ്സ്, സുദിനം തുടങ്ങി നിരവധി പത്രങ്ങളുടെ തളിപ്പറമ്പ താലൂക്…

അർസാൻ സലീമിന് ഹിക്മ അവാർഡ് ലഭിച്ചു.

കാഞ്ഞിരോട്: മജ്ലിസ് മദ്റസ ബോർഡ് നടത്തിയ  ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിൽ വിജയിച്ച കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ…

വെയിൽ കത്തുന്നു – ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപ്പിടുത്തം

ഇരിട്ടി : വേനൽ വെയിൽ കത്തിപ്പടരാൻ തുടങ്ങിയതോടെ ഇരിട്ടിയുടെ മലയോര മേഖലയിൽ തീപ്പിടുത്തം നിത്യ സംഭവമായി. മേഖലയിലെ അഞ്ചിടങ്ങളിലാണ് ഞായറാഴ്ച…

ടിക്കറ്റില്ല; ഉത്തരമലബാറില്‍ റെയില്‍വേക്ക് താളംതെറ്റുന്നു

 കണ്ണൂർ : ടിക്കറ്റ് ക്ഷാമം രൂക്ഷമായതോടെ വടക്കന്‍ കേരളത്തിലെ കംപ്യൂട്ടര്‍വത്കരണം നടപ്പിലാകാത്ത ചെറുകിട റെയില്‍വേ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സ്‌റ്റേഷനുകള്‍…

എക്സൈസ് പരിശോധന : ലഹരി ഗുളികളും കഞ്ചാവും പിടികൂടി – മൂന്നുപേർ അറസ്റ്റിൽ

ഇരിട്ടി : കൂട്ടുപുഴയിലും ഇരിട്ടിയിലും  എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ലഹരി  ഗുളികളും 125 ഗ്രാം കഞ്ചാവും പിടികൂടി….

ജെ​സി​ബി, ടി​പ്പ​ർ ലോ​റി​ക​ൾ നാളെ ​പ​ണി​മു​ട​ക്കും

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​രി​ന്‍റെ ക​രി​നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും റ​വ​ന്യു-​പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ പീ​ഡ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജെ​സി​ബി, ടി​പ്പ​ർ ലോ​റി, ഹി​റ്റാ​ച്ചി, ട്രാ​ക്ട​ർ,…

%d bloggers like this: