Kannur

സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരംഗതാഗത വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്ഒക്ടോബർ അഞ്ചിലേക്ക് മാറ്റി വെച്ചിരിക്കുന്നു –കോൺഫെഡറേഷൻ

ആ​റ​ളം​ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​ന്പ​ൻ മു​ത്ത​ങ്ങ​യി​ലേ​ക്ക്

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​മ്പ​നെ മു​ത്ത​ങ്ങ​യി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ള്ളി​ക്കൊ​മ്പ​നെ പാ​ർ​പ്പി​ക്കാ​ൻ മു​ത്ത​ങ്ങ​യി​ൽ

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി നാ​ളെ രാ​വി​ലെ 11 ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം

കൂത്തുപറമ്പിൽ ബോംബേറിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്.

കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പരുക്കേറ്റ ജിബിന്‍, ഷഹനാസ് എന്നിവരെ തലശേരി

ത​ളി​പ്പ​റ​മ്പ് ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ത​ളി​പ്പ​റ​മ്പ്: ദു​ബാ​യ് ക​ണ്ണൂ​ര്‍ ജി​ല്ലാ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്നു ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം

ജില്ലയിലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

ക​ണ്ണൂ​ർ: 2016-17 വ​ർ​ഷ​ത്തെ ബോ​ണ​സ് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ഡി​സ്ട്രി​ക് ഫ്യൂ​യ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു‌

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി ലാ​ബി​ലെ ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു ര​ക്ത​പ​രി​ശോ​ധ​ന നി​ല​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം: പ്രതിഷേധ പ്രകടനം നടത്തി

ക​ണ്ണൂ​ര്‍: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​കയൂ​ണിയ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​രി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. ക​റു​ത്ത

തലശ്ശേരിയില്‍ സി​നി​മ​യി​ലെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് കാ​ൻ​വാ​സി​ൽ പു​ന​രാ​വി​ഷ്കാ​രം

ത​ല​ശേ​രി: ചി​ത്ര​കാ​ര​ന്മാ​രു​ടെ ഭാ​വ​ന​ക​ൾ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​യ​ത് ജ​ന​കീ​യ​സി​നി​മ​ക​ളി​ലെ ചാ​രു​ത​യാ​ർ​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ പു​ന​രാ​വി​ഷ്കാ​രം. ഒ​രു​കൂ​ട്ടം ചി​ത്ര​കാ​ര​ന്മാ​രു​ടെ ഭാ​വ​ന സി​നി​മ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ൾ കാ​ൻ​വാ​സി​ൽ

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി.

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി. ആയിക്കര മത്സ്യ ബന്ധന തുറമുഖത്തു നിനുമാണ് മൃതദേഹം

%d bloggers like this: