മുട്ടുവേദന വളരെ വേഗം മാറ്റാൻ നാരങ്ങാ തൊലി ഉപയോഗിച്ച് ഒരു ഉഗ്രൻ ഒറ്റമൂലി തയ്യാറാക്കാം

മുട്ടുവേദന ഇന്നു പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അല്‍പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമന്യേ. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. കാല്‍സ്യത്തിന്റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും. ഇതിനു വേണ്ടി ഡോക്ടര്‍മാരെ മാറി മാറി കാണുന്നതിനു പകരം നാരങ്ങയുടെ തൊലികൊണ്ട് ഒരു ചെറിയ ചികിത്സയുണ്ട്.
ഇതിനായി ആവശ്യമുള്ള സാധനങ്ങൾ:
രണ്ടു നാരങ്ങയുടെ തൊലി
ഒലിവ് ഓയിൽ 100 മില്ലി
നാരങ്ങയുടെ തൊലി ഒരു ഗ്ളാസ് ജാറിൽ ഇടുക. അതിനു ശേഷം അതിലേക്ക് 100 മില്ലി ഒലിവ് ഓയിൽ ചേർക്കുക. ഈ ജാർ അതിനുശേസം മൂടിക്കെട്ടി രണ്ടാഴ്ച സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇതിൽ നിന്നും അല്പമെടുത്ത് ഒരു സിൽക്ക് തുണിയിൽ വച്ച വേദനയുള്ക്ക്ള ഭാഗത്ത് ബാൻഡേജ് കൊണ്ട് നന്നായി കെട്ടി വയ്ക്കുക. രാത്രിയിൽ ഇങ്ങനെ ചെയ്തശ്ശേഷം കിടന്നാൽ, നേരം വെളുക്കുമ്പോഴേക്കും വേദന പൂർണമായും മാറിയിട്ടുണ്ടാകും.
നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ തൊലി. ക്യാന്‍സറിനെതിരേ ശക്തമായ ആയുധമാണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളോട് പടവെട്ടാനും അവയെ നശിപ്പിക്കാനും ശേഷിയുള്ള സാല്‍വെസ്‌ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാന്‍സര്‍ രോഗങ്ങളെ തുരത്തുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്ളേവനോയിഡുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും. ചര്‍മ സംരക്ഷണത്തിലും നാരങ്ങ തൊലി പ്രധാന പങ്ക് വഹിക്കുന്നു. തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും നാരങ്ങ തൊലിക്ക് കഴിയും.

Advertisements

യൂറിക് ആസിഡ് എന്ന വില്ലൻ

മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.
ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ..

സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.

രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.

കാരണങ്ങള്‍
—————-
1) പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

2) മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

മരുന്ന് കൂടാതെ കുറക്കാനുള്ള മാർഗ്ഗങ്ങൾ
—————————————————–
1) വെള്ളം: ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും.

2) നാരടങ്ങിയ ഭക്ഷണം: ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

3) ആപ്പിള്‍ സൈഡര്‍ വിനഗര്‍: മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

4) ചെറുനാരങ്ങാ ജ്യൂസ് : ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

ഏത് പഴകിയ ചുമയും കഫക്കെട്ടും ഒറ്റ ദിവസത്തിനുള്ളില്‍ മാറ്റാം

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണല്ലോ ചുമ, കഫക്കെട്ട്, തൊണ്ട കുത്തല്‍ , ജലദോഷം, പനി എന്നിവയെല്ലാം. തണുപ്പു തുടങ്ങിയാല്‍ ഇത് എല്ലാവരിലും ഉള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവയ്ക്കെല്ലാം കൂടെയുള്ള ഒറ്റ മരുന്ന് ഇതാ പരിചയപ്പെട്ടോളൂ. ഈ കഷായം ഉണ്ടാക്കി കുടിക്കുകയാണെങ്കില്‍ ഈ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് മാറിക്കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത.
മഴക്കാലത്തെ ഈ പ്രശ്നം ഇപ്പോള്‍ എല്ലാവരിലും കണ്ടു വരുന്നു. ആദ്യം തോണ്ടയില്‍ ഒരു കരകരപ്പ് ആയിരിക്കും, അതു പിന്നെ ഭയങ്കര തല വേദന ആവും. പിന്നീട് അത് പനിയും. പനി കൂടി വന്നാല്‍ പറയണ്ട. കഫക്കെട്ടും തുമ്മലും ജലദോഷവും എല്ലാമായിട്ട് ഒരാഴ്ച്ച ഉറക്കം പോലും പോയിക്കിട്ടുന്ന വലിയൊരു പ്രശ്നമായി മാറും. അനുഭവിച്ചിട്ടുള്ളവരോട് പ്രത്യേകം പറയേണ്ട കാര്യമൊന്നുമില്ല. ശരിയല്ലേ ?
നിങ്ങളില്‍ പലരുടേയും വീടുകളില്‍ അമ്മൂമ്മമാരും അമ്മമാരും എല്ലാം ഉണ്ടാക്കി തന്നിട്ടുള്ള ഒരു കഷായം തന്നെ ആണിത്. അറിയാത്തവര്‍ക്കായി, അല്ലെങ്കില്‍ ഇതുകൊണ്ടൊന്നും ഗുണമില്ല എന്ന് പറയുന്നവര്‍ക്കായിട്ടാണ് ഈ വിവരണം. കാരണം ഇത് ഉപയോഗിച്ച് ഫലം കണ്ട ഒന്നാണ്.
ഈ കഷായം ഉണ്ടാക്കാന്‍ അവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം നോക്കാം.
ഒരു പാത്രത്തില്‍ ആറോ അല്ലെങ്കില്‍ ഏഴോ ഗ്ലാസ്സ് വെള്ളം വച്ച് ചൂടാക്കുക, അത് ഇളം ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് ഞെവര ഇല ( ചില നാട്ടിലൊക്കെ അതിനെ പനികൂര്‍ക്ക എന്ന് പറയും ) പത്തെണ്ണം എടുത്ത് ചതച്ചോ അല്ലാതെയോ ഇടാം. അതിനു ശേഷം തണ്ടോടു കൂടിയിട്ട് നാലോ അഞ്ചോ തുളസിയില ഇടുക. അതു കഴിഞ്ഞ് തണ്ടോടു കൂടിയല പൊതിനയില നലോ അഞ്ചോ എണ്ണം തന്നെ ഇടുക. രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. അത് കഴിഞ്ഞ് പത്ത് ചെറിയുള്ളി ചതച്ച്, കുരുമുളക് ഒരു കൈ പിടിയില്‍ എടുത്ത് ചതച്ച് ഇടുക ഇനി കുരുമുളക് പൊടിയാണെങ്കില്‍ അത് രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടാല്‍ മതിയാകും. ചുക്ക് ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ കഷ്ണം ചതച്ച് ഇടുക, അതല്ലെങ്കില്‍ ഇഞ്ചി അയാലും മതി . ഇഞ്ചി ഒരു കഷ്ണം എടുത്ത് ചതച്ച് അതില്‍ ചേര്‍ക്കുക.

ഇനി ആവശ്യമായത് രണ്ടു കഷ്ണം കറുകപ്പട്ട, ആറോ എഴോ എണ്ണം ഗ്രാമ്പൂ, പച്ച മഞ്ഞള്‍ ഉണ്ടെങ്കില്‍ ഒരു കഷ്ണം ചതച്ച് (കറികള്‍ക്ക് ഉപയോഗിക്കുന്ന പച്ച മഞ്ഞള്‍ തന്നെ വേണം), ഇനി മഞ്ഞള്‍ പൊടി ആണെങ്കില്‍ അര ടീ സ്പൂണ്‍ മതി കൂടാതെ ഏലക്കാ നാലെണ്ണം കൂടി. ഇവയെല്ലാം കൂടി വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞ ചെറു ചൂടില്‍ കുറച്ച് നേരം കൂടി വയ്ക്കണം. 7 ഗ്ലാസ് വെള്ളം എന്നത് ചെറുതീയില്‍ വറ്റി അതൊരു 5 ഗ്ലാസ്സ് ആകുന്നതു വരെ വയ്ക്കുക. വെള്ളം വറ്റുക എന്നത് അല്ല നമ്മുടെ ലക്ഷ്യം, ഈ വെള്ളത്തില്‍ നമ്മള്‍ ഇട്ടിട്ടുള്ള മരുന്നുകളുടെ സത്ത് എത്രത്തോളം വെള്ളത്തില്‍ ആകാമോ അത്രയും ആവണം എന്നതാണ്.
അതായത് തിളച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നാം തീ അളയ്ക്കരുത് എന്ന് അര്‍ത്ഥം. ചെറു തീയില്‍ എത്രത്തോളം വയ്ക്കാമോ അത്രയും വയ്ക്കണം എന്നാലേ കൂടുതല്‍ ഗുണം കിട്ടുകയൊള്ളൂ. അതിനു ശേഷം വേണമെങ്കില്‍ കാപ്പിപ്പൊടിയോ മധുരത്തിനായി കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ക്കാം.
ഇപ്പോള്‍ നമ്മുടെ കഷായം തയ്യാറായി കഴിഞ്ഞു. ഇത് അരിച്ചെടുത്ത് ഒരു ഫ്ലാസ്കില്‍ ആക്കി ഇടയ്ക്കിടയ്ക്ക് കുടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും രണ്ടു ദിവസത്തിനുള്ളില്‍ ചുമയും, ജലദോഷവും, കഫക്കെട്ടും പനിയും എല്ലാം പമ്പ കടക്കും തീര്‍ച്ച. ഇനി ഇത് എല്ലാം തന്നെയില്ലെങ്കിലും വീട്ടില്‍ ഉള്ള സാധങ്ങള്‍ വച്ചു തന്നെ ഈ കഷായം ഉണ്ടാക്കി കുടിക്കാവുന്നതാണ്.
ഇത് എല്ലാവര്‍ക്കും ഉപകാരപ്പെടും, അതുകൊണ്ടു തന്നെ പരമാവധി ഷെയര്‍ ചെയ്ത് കൊടുക്കണം.

. സോഡ നിങ്ങളെ ഹൃദ്രോഗിയാക്കുന്നത് ഇങ്ങനെ..

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. വല്ലപ്പോഴും ഒരെണ്ണം ആകാമെന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്ചയില്‍ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാന്‍. മാത്രമല്ല പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും പിറകെയുണ്ട്.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പൊതുവേ മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് സോഡ. പുതിയ പഠനങ്ങള്‍ പ്രകാരം ആഴ്ചയില്‍ രണ്ടു കുപ്പി സോഡ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമത്രേ. പൊതുവേ സോഡാ ഉള്‍പ്പടെയുള്ള ശീതളപാനീയങ്ങള്‍ അതായതു കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ്‌ ഡ്രിങ്കുകള്‍ ആരോഗ്യത്തിനു ഹാനികരമാണ്. പ്രമേഹം, അമിതവണ്ണം എന്നിവയാണ് ഇവയുടെ തുടര്‍ച്ചയായ ഉപയോഗം സമ്മാനിക്കുന്നത്.   [1:03 AM, 11/5/2017] Anees Kambil: 12  ഔണ്‍സ് സോഡയ്ക്ക് പോലും നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാന്‍ കഴിയുമെന്നാണ്  പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആധുനികജീവിതശൈലികളും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഇന്നത്തെ കാലത്ത് കാര്‍ഡിയോ മെറ്റബോളിക് വൈകല്യങ്ങള്‍ക്ക് വളരെയധികം കാരണമാകുന്നുണ്ടെന്നു ഈ പഠനം നടത്തിയ സൗത്ത്ആഫ്രിക്കയിലെ സ്റെല്ലന്‍ബോഷ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫാടിയല്‍ ഈസോപ് പറയുന്നു.  മെറ്റബോളിസത്തിന്റെ അളവ് കുറയ്ക്കാനും സോഡ കാരണമാകുന്നു. സോഡ സ്ഥിരമായി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്.

സോഫ്റ്റ് ഡ്രിങ്കുകൾ  ദിവസവും കഴിക്കുമ്പോള്‍ അതിലുള്ള പഞ്ചസാരയുടെ അളവ് പാന്‍ക്രിയാസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുത്തുന്നു. ഇതാണ് പിന്നെ വലിയ ആരോഗ്യപ്രശ്നമായി പരിണമിക്കുന്നത്. പഞ്ചസാരയുടെ അമിതമായ  ഉപയോഗം തന്നെയാണ് പല രോഗങ്ങളുടെയും തുടക്കത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജേര്‍ണല്‍ ഓഫ് എൻഡോക്രയിന്‍ സൊസൈറ്റിയുടെ ലേഖനത്തില്‍ ഇത് സംബന്ധിച്ചു പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ നിങ്ങളെ ഹൃദ്രോഗിയാക്കുന്നത് ഇങ്ങനെ…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html

സോഡ നിങ്ങളെ ഹൃദ്രോഗിയാക്കുന്നത് ഇങ്ങനെ…

Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html