സംസ്ഥാന പ്രവാസി കലോൽസവം 2018 ആഗസ്ത് 18 , 19 തിയ്യതികളിൽ കണ്ണൂരിൽ

ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവാസി കലോത്സവം ആഗസത് 18,19 തീയതികളില്‍ കണ്ണൂരില്‍ നടക്കും. Continue reading

Advertisements

ഒരു പതിറ്റാണ്ടിന്റെ സേവന സന്നദ്ധതയുമായി അബ്ദുല്ല പാലേരി

പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർഥാടകർക്ക് സഹായ ഹസ്തവുമായി കഴിഞ്ഞ 10 വർഷമായി കടവത്തൂർ സ്വദേശി അബ്ദുല്ല പാലേരിയുണ്ട് കൂട്ടിന് Continue reading

യുഎഇയില്‍ മൂന്നുമാസം നീളുന്ന പൊതുമാപ്പിന് ഇന്ന് തുടക്കം, ആശ്വാസത്തില്‍ മലയാളികളും

ദുബൈ: രാജ്യത്ത്​ താമസിക്കുന്നവരുടെ സന്തുഷ്​ടിയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുവാനും ഏതൊരു മനുഷ്യനും​ നിർഭയം താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കാനും Continue reading

ഏച്ചൂർ അയ്യപ്പൻമല റിനേഷ് ഗൾഫിൽ വെച്ച് നിര്യാതനായി

ഏച്ചൂർ അയ്യപ്പൻമല റിനേഷ് (37)ഗൾഫിൽ വെച്ച് നിര്യാതനായി. Continue reading

യു എ ഇ യിൽ കണ്ണൂർ സ്വദേശി റസ്​ലി മർവ ക്ലിക് ചെയ്തെടുത്തത് 10 ലക്ഷം

ദുബായ് ആരോഗ്യ മന്ത്രാലയം യുഎഇ തലത്തിൽ സംഘടിപ്പിച്ച ആർട് ഫോർ ഹെൽത്ത് മത്സരത്തിലെ ഫൊട്ടോഗ്രഫി വിഭാഗത്തിൽ Continue reading

അബുദാബിയിലുള്ള കണ്ണൂർ വളപട്ടണം സ്വദേശിയെ രണ്ടു മാസത്തിലേറെയായി കാണാനില്ല

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വളപട്ടണം പുതിയപുരയിൽ അബ്ദുൽ ലത്തീഫിനെയാണ് (38) അബുദാബിയിൽ വെച്ച് കാണാതായത്. Continue reading

കോടികൾ തട്ടിപ്പാക്കി മലയാളി ദമ്പതികൾ മുങ്ങിയെന്നു പരാതി

കുവൈത്ത് സിറ്റി: പലരിൽ നിന്നായി 75,000 ദിനാറോളം (ഏതാണ്ട് 1.69 കോടി രൂപ) കൈക്കലാക്കി മലയാളി ദമ്പതികൾ

Continue reading

സ്വദേശിവത്കരണം; സൗദി അറേബ്യയില്‍ മൂന്നു മാസത്തിനിടെ ജോലി നഷ്ടമായത് 2,34,000 വിദേശികള്‍ക്ക്

ജിദ്ദ: സ്വദേശിവത്കരണം നടപ്പില്‍വരുത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മൂന്നു മാസത്തിനിടെ

Continue reading

സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. Continue reading

ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്.

പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും, വിമാനക്കൂലി കുറച്ചതു കൊണ്ട് ഹജ്ജ് തീര്‍ഥാടകരെ യുപിഎ കാലത്ത് നടന്നിരുന്നതുപോലെ സാമ്ബത്തികമായും രാഷ്ട്രീയമായും ചൂഷ്ണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്ബനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal