താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

ദുബൈ: താമസവിസയുള്ള വിദേശികൾക്കും യു.എ.ഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്ക് നാട്ടിലെത്തിയ

യുഎഇയിലെ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനകൾ ഇന്ന് ( മാർച്ച് 16 ) രാത്രി 9 മുതൽ ഒരു മാസത്തേക്ക് നിർത്തിവെച്ചു

അബൂദബി: യു.എ.ഇയിലെ മുസ്ലീം പള്ളികളും ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും ഉൾപെടെ എല്ലാ ആരാധനാലയങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം.

ഒമാനിൽ ഫുട്​ബാൾ കളിക്കിടെ കുഴഞ്ഞുവീണ്​ കണ്ണൂർ സ്വദേശി മരിച്ചു

മസ്കത്ത്: നിസ്വയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി മരിച്ചു.

യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തുന്നു, മാർച്ച്​ 17 മുതൽ തീരുമാനം പ്രാബല്യത്തിൽ

ദുബൈ: യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തിവെക്കുന്നു. മാർച്ച് 17 മുതൽ നയതന്ത്ര

കൊവിഡ് 19: ഖത്തറില്‍ ഇന്ത്യ ഉള്‍പെടെ 14 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക്

ദോഹ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി

ദു​ബൈയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

കണ്ണൂർ : ദുബൈ അൽ ഐൻ റോഡിലൂടെ നടക്കവെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ കാട്ടിയം പാപ്പിനിശ്ശേരി കീരംകണ്ടിയിൽ ഗിരീഷ്…

റമദാൻ 2020 സാധ്യത തീയതി വെളിപ്പെടുത്തി യുഎഇ

ഹിജ്‌റ വർഷം 1441 ലെ വിശുദ്ധ റമദാൻ മാസം 2020 ഏപ്രിൽ 24

20 ദശലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കൊള്ളയടിച്ചു, 48 മണിക്കൂറിനകം കുറ്റവാളികളെ പിടിച്ച് ദുബായ് പോലീസ്

ദുബായ്- എമിറേറ്റ്‌സ് ഹില്ലില്‍ ഒരു യൂറോപ്യന്‍ നിക്ഷേപകന്റെ വില്ലയില്‍

പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

അബുദാബി- 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള

പ്രവാസികളെ നികുതിവലയിൽ കുടുക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി : പ്രവാസികൾ വിദേശത്തു സമ്പാദിക്കുന്ന പണത്തിനു നികുതിയില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും

error: Content is protected !!