കണ്ണൂരിൽ ഇന്ന് (15/3/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഗള്‍ഫ് ഹൗസ്, കൊറ്റാളി, മുത്തപ്പന്‍, പുല്ലൂപ്പിക്കടവ് എന്നിവിടങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചൂളിയാട്, ചാരത്തോട്ടം, അടുവാപ്പുറം, തലക്കോട്, വളയംവെളിച്ചം, ഗ്ലാസ് എന്നിവിടങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ 7.45് മുതല്‍ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹോളി റോപ്‌സ്, ക്രഷര്‍, വോഡഫോണ്‍ മാളികപ്പറമ്പ്, കുണ്ടത്തിന്‍മൂല, മൈദ, എക്ഷന്‍ റബ്ബര്‍, കൊശോര്‍ മൂല എന്നിവിടങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കണ്ണൂരിൽ ഇന്ന് (14/3/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം, മലപ്പട്ടം സെന്റര്‍, മുനമ്പ് കടവ്, കുപ്പം, അടിച്ചേരി, കാപ്പാട്ട്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് Continue reading

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി Continue reading

സൂര്യാഘാതം ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ Continue reading

ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ കൊണ്ട് പോകാൻ താല്‍പര്യമുണ്ടോ? ഈ കുട്ടികള്‍ക്കും നല്‍കാം മറക്കാനാവത്ത ഒരവധിക്കാലം

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ Continue reading

ചരിത്രത്തിൽ ഇന്ന്: മാർച്ച് 1

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് മാർച്ചിലെ ആദ്യ വെള്ളി.. ലോക പ്രാർഥനാ ദിനം Continue reading

ചെറിയ തീപ്പൊരിപോലും  വലിയ തീപ്പിടിത്തത്തിന് കാരണമാകാം

അന്തരീക്ഷ താപനില വളരെ കൂടുതലായതിനാൽ ഏതെങ്കിലും വിധത്തിലുള്ള ചെറിയ തീപ്പൊരിപോലും വലിയ Continue reading