കണ്ണൂരിൽ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദേശം

എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴക്ക് സാധ്യതയെന്ന്…

പഴശ്ശി ഡാം അതി വേഗം നിറയുന്നു; പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം

ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും…

ജില്ലയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നു; 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 231 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫിഷറീസ് വകുപ്പുകളുടെ സേവനങ്ങള്‍ ഇതിനായി

24 മണിക്കൂറും സേവനസന്നദ്ധമായ കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു; വിളിക്കാം

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

പുഴയോര വാസികള്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

ജില്ലയില്‍ കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും…

വെള്ളം കയറി; പാമ്പുരുത്തി ദ്വീപ് നിവാസികളെ പൂർണ്ണമായും ഒഴിപ്പിച്ചു

കൊളച്ചേരി :- നിർത്താതെ പെയ്യുന്ന മഴയിൽ വളപട്ടണം പുഴ കരകവിഞ്ഞതോടെ പാമ്പുരുത്തി ദ്വീപ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .

കണ്ണാടിപറമ്പ് പുല്ലൂപ്പി പാലം, വാരം കടവ് പാലം, കക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയതിനാൽ ഇത്‌ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു

ശക്തമായ മഴയിൽ പുല്ലൂപ്പി പാലം, വാരം കടവ് പാലം, കക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയതിനാൽ അപകട സാധ്യത മുന്നിൽ കണ്ട്…

കണ്ണൂർ ജില്ലയിൽ നാളെ (7-5-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

സംസ്ഥാനത്ത് റെക്കോർഡ് വിജയം നേടി കടമ്പൂർ ഹൈസ്കൂൾ

ഇത്തവണയും എസ്എസ്എൽസി പരീക്ഷയിലെ മേൽക്കോയ്മ ആർക്കും വിട്ടുകൊടുക്കാതെ നേട്ടത്തിന്റെ കൊടുമുടിയിലാണ് കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹൈസ്കൂൾ .

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന 13 സ്ഥാനാർഥികളും അവരുടെ ചിഹ്നങ്ങളും ഇവിഎം ബാലറ്റിന്റെ മാതൃകയിൽ കാണാം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് 13 സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം…