കണ്ണൂർ വാർത്തകൾ ഓൺലൈൻ ‘ചരിത്രത്തിൽ ഇന്ന്’ പംക്തി ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു

കണ്ണൂർ വാർത്തകൾ ഓൺലൈനിൽ കണ്ണൂർ പൊതുവാച്ചേരി സ്വദേശി എ ആർ ജിതേന്ദ്രൻ കൈകാര്യം ചെയ്യുന്ന ‘ചരിത്രത്തിൽ ഇന്ന്’ എന്ന പംക്തി ഇന്നേക്ക് ഒരു വർഷം പിന്നിടുന്നു. Continue reading

Advertisements

കണ്ണൂരിൽ നാളെ (3/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിമല, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ നമ്പര്‍ വണ്‍, കുതിരുമ്മല്‍ നമ്പര്‍ ടു ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിക്കളം, മേരിഗിരി, കോണോംപട്ടം, ക്രാഷ്, കൂട്ടുമുഖം ടൗണ്‍, പൊയ്യില്‍, കൊളേരിവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ മൂന്ന്) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇന്ന് കണ്ണൂർ ജില്ലയിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യത; അതീവ ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ: ജില്ലയില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. Continue reading

കണ്ണൂർ ജില്ലയിൽ ഇന്ന് (2/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് ബി ഐ പരിസരം, ചെക്യാട്ട് കാവ്, കവിളിയോട്ട് ചാല്‍, ആറാംമൈല്‍, പഴയ ആശുപത്രി ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 02) രാവിലെ എട്ട് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെല്ലിയാട്ട്, കോറോം നോര്‍ത്ത്, എഞ്ചിനീയറിംഗ് കോളേജ്, കോറോം ക്രഷര്‍, കാനായി സ്‌കൂള്‍, കാനായി കാനം, മുക്കോട് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 02) രാവിലെ ഏഴ് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്കിക്കുളം, കാവുംചാല്‍, ചെറുവത്തലമൊട്ട, കരിമ്പുംകര, ചട്ടുകപ്പാറ, ചട്ടുകപ്പാറ ടവര്‍, വനിത ഇന്‍ഡസ്ട്രി, കോറലാട്, ചെറാട്ട്മൂല, വെള്ളുവയല്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 02) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആച്ചിപ്പൊയില്‍, കോങ്ങാറ്റ, ആണിക്കാംപൊയില്‍, ഇന്‍ഡസ് ടവര്‍, വേറ്റുമ്മല്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 02) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടുവനാട്, കോളാരി, തലച്ചങ്ങാട്, മുണ്ടച്ചാല്‍, കാളാംതോട്, കൊട്ടൂര്‍ഞ്ഞാല്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 02) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

നാളെ (28/3/2019) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളന്ത, എസ് ഇ എസ് കോളേജ്, കോട്ടൂര്‍, തുമ്പേലി, മടമ്പം, മലയോര മില്‍മ, വഞ്ഞൂര്‍, അലക്‌സ് നഗര്‍, 56, ചെക്കോട്, ഐച്ചേരി, കൂട്ടുംമുഖം, കാവുമ്പായി, വേളായി, പൊടിക്കളം, പഴയങ്ങാടി, എംഎം കോംപ്ലക്‌സ്, നെടിയങ്ങ, ചേപ്പറമ്പ്, കാട്ടൂര്‍ വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംകോട്ടം അമ്പലം, ആറ്റടപ്പ, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ സ്‌കൂള്‍, നോനിയന്‍ കാവ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ 7.30 മുതല്‍ രണ്ട് മണിവരെ വൈദ്യുതി മുടങ്ങും. 

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം, ചാല് വയല്‍, രാമതെരു, രാമതെരു ഒന്ന്, രാമതെരു രണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മാര്‍ച്ച് 28) രാവിലെ 8.30 മുതല്‍ 11.30 വരെയും  പനങ്കാവ്, പനങ്കാവ് കുളം, പടിഞ്ഞാറെമൊട്ട, ശങ്കരന്‍ കട, വനജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി  വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പട്ടം മുനമ്പ്കടവ്, കോവുംതല, പടപ്പക്കരി, അടിച്ചേരി, അരീച്ചാല്‍, മലപ്പട്ടം സെന്റര്‍, കുപ്പം, മലപ്പട്ടം വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത്  മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേആര്‍, മലപ്പട്ടം റോഡ്, ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട, പാവന്നൂര്‍ കടവ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളുവയല്‍, വെള്ളുവയല്‍ മരമില്ല്, പാലോട്ടുമൂല, ചട്ടുകപ്പാറ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, താഹപള്ളി, രിഫായിപള്ളി, നീരൊഴുക്കുംചാല്‍, കക്കാടഞ്ചാല്‍, അബ്ബാസ് പീടിക എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

കണ്ണൂർ നഗരത്തിലേക്ക് കഞ്ചാവ് മയക്കു മരുന്നുകൾ ഒഴുകുന്നു; പോലീസിന്റെയും എക്സൈസിന്റയും ജാഗ്രതയിൽ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കു മരുന്നുകൾ

കണ്ണൂർ നഗരം കഞ്ചാവ് മയക്ക് മരുന്ന് മാഫിയകളുടെ പിടിയിലാണ് എന്നതിന് ഏറ്റവും പുതിയ തെളിവാണ് നഗരത്തിൽ നിന്നും 25 കിലോയിലധികം കഞ്ചാവ് പിടികൂടിയതിലൂടെ വ്യക്തമാകുന്നത്. Continue reading

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ. നാരായണ നായ്ക് അറിയിച്ചു. Continue reading

കൊടും വേനലിൽ കുടിക്കാനൊരു തുള്ളി വെള്ളമില്ലാത്ത വേളയിൽ ചെറുകുന്ന് അമ്പലം റോഡിൽ കുടിവെള്ളം പാഴാക്കുന്നു


ചെറുകുന്ന്: ചെറുകുന്ന് അമ്പലം റോഡിൽ കുടിവെള്ളം പാഴാകുന്നു. Continue reading

സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് 12 യൂണിറ്റ് കടന്നു; പുറത്തിറങ്ങുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : കേരളത്തില്‍ ഭയാനകമാം വിധത്തില്‍ ചൂട് ഉയരുന്നു. സംസ്ഥാനത്തിന്റൈ വിവിധ ജില്ലകളില്‍ നിരവധിപേര്‍ക്ക് സൂര്യാതാപം ഏറ്റു. Continue reading