കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂർ :220 കെ .വി അരീക്കോട് – കാഞ്ഞിരോട് ഫീഡറിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് ആറ് വരെ ജില്ലയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

Advertisements

ഹര്‍ത്താലിൽ ഉറച്ചു ബിജെപി; പരീക്ഷകള്‍ മാറ്റി

സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പിയുടെ സമരപന്തലിന് സമീപം Continue reading

സംസ്ഥാനത്ത് നാളെ (14-12-2018) ബിജെപി ഹർത്താൽ

നാളെ സംസ്ഥാന വ്യാപകമായ ബിജെപി ഹര്‍ത്താല്‍. സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം

Continue reading

കണ്ണൂർ ജില്ലയിൽ നാളെ (ഡിസംബര്‍ 13) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ എ പി ക്യാമ്പ്, പുന്നക്കുളങ്ങര, ആലങ്കീല്‍ കുളം, മൈലാട്, കാനൂല്‍, നെല്ലിയോട് എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബെമ്മണാശ്ശേരി, ഇല്ലം മുക്ക്, വള്ളിയോട്, ജാതിക്കാട് എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണാച്ചിറ, പാണാച്ചിറ കളരി, അങ്ങാടി, കൊയപ്പാറ, തലായി എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാളയില്‍, തെളുപ്പ്, കാരപേരാവൂര്‍, കാനാട്, കീഴല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എളയാവൂര്‍ ബാങ്ക്, മുണ്ടയാട്, പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, എന്‍ എസ് പെട്രോമാര്‍ട്ട്, എടച്ചൊവ്വ, പന്നിക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ  വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം, കടാങ്കോട്, ചാലില്‍ മെട്ട, വാരം കടവ് എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 13) രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ (ഡിസംബർ 12) കണ്ണൂരിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറശ്ശിനിപാലം, പറശ്ശിനി റോഡ്, അരിമ്പ്ര,  നണിയൂർ നമ്പ്രം, ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ ഭാഗങ്ങളിൽ നാളെ (ഡിസംബർ 12) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെക്കിക്കടവ്, പാറപ്പുറം, ചകിരി കമ്പനി, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് എന്നിവിടങ്ങളിൽ നാളെ (ഡിസംബർ 12)രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറമ്പത്ത്, കോളനി, താമരംകുളങ്ങര, മടത്തുംപടി, തീരദേശം, റോഷ്‌നി, മൂശാരിക്കോവിൽ, പി എച്ച് സി, കണ്ടംകുളങ്ങര എന്നിവിടങ്ങളിൽ ഇന്ന്(ഡിസംബർ 12)രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ എസ് ബി ടി പരിസരം, പഴിച്ചീൽ അങ്കണവാടി പരിസരം, പഴിച്ചീൽ ബസ് സ്റ്റോപ്പ് ഭാഗങ്ങളിൽ നാളെ (ഡിസംബർ 12)രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തലമുണ്ട, കുന്നത്ത്ചാൽ, കുറുക്കൻമൊട്ട, മുഴപ്പാല, ബംഗ്ലാവ്‌മെട്ട, പാറപ്പുറം, കൂറപ്പീടിക, ഉച്ചൂളിക്കുന്ന്, അയനിമെട്ട, അപജ്പക്കടവ് എന്നിവിടങ്ങളിൽ നാളെ (ഡിസംബർ 12)രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പറന്നുയര്‍ന്നു കണ്ണൂർ‍ : വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്ക് ജീവനക്കാരുള്‍പ്പെടെ 185 യാത്രക്കാരുമായി പറന്നുയര്‍ന്നു.. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന Continue reading

കണ്ണൂരിൽ നാളെ (ഡിസംബർ 5) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല എല്‍ പി സ്‌കൂള്‍, പാറപ്പുറം, ബംഗ്ലാവ് മെട്ട എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 5) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരംകുളംങ്ങര, തീരദേശം, റോഷ്‌നിസിഫുഡ്, മടത്തുംപ്പടി, പറമ്പത്ത്, പറമ്പത്ത കോളനി എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 5) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മതുക്കോത്ത്, വട്ടപ്പൊയില്‍, പല്ല്യോട്ട്, കരിയില്‍, പാട്യം റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 5) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബക്കളം ടൗൺ, ഡിറ്റർജന്റ്,  ധർമ്മശാല പെട്രോൾപമ്പ് പരിസരം, മയിലാട്, യുവശക്തി കാനൂൽ, നെല്ലിയാട്ട് അമ്പലം ഭാഗങ്ങളിൽ നാളെ (ഡിസംബർ 4) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

110 കെ വി പാനൂർ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ഡിസംബർ 4) രാവിലെ എട്ട് മണി മുതൽ 9.30 വരെ 110 കെ വി പാനൂർ, 33 കെ വി പുത്തൂർ, 33 കെ വി കോടിയേരി എന്നീ സബ്‌സ്റ്റേഷൻ പരിധിയിൽ  വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാവേലി, കൂറപ്പീടിക, ഉച്ചൂലിക്കുന്ന്, ആനേരിമൊട്ട, മൊഴപ്പാല, പനയത്താംപറമ്പ് ഭാഗങ്ങളിൽ നാളെ (ഡിസംബർ 4) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, താഹപള്ളി, അബ്ബാസ് പീടിക, നീരൊഴുക്കുംചാൽ, കക്കാടൻചാൽ ഭാഗങ്ങളിൽ നാളെ (ഡിസംബർ 4) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

എട്ടിക്കുളം തഖ്‌വ മസ്ജിദിൽ ജുമുഅ നിസ്കാരത്തിനു താൽകാലിക സ്റ്റേ ഉത്തരവ് എന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മസ്ജിദ് അധികൃതർ

എട്ടിക്കുളം : എട്ടിക്കുളം തഖ്‌വ ജുമാ മസ്ജിദിൽ കഴിഞ്ഞ ഏഴു മാസമായി എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് ജുമുഅ നിസ്കാരം നടന്നു വരുന്നുണ്ടെന്നും ഇതിനെതിരെ സ്റ്റേ ഓർഡർ എന്ന വ്യാജേന ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ കൂടി മഹല്ല് നിവാസികളിലും വിശ്വാസികളിലും പ്രചരിക്കുന്നതായി അറിയാൻ സാധിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വാർത്ത നിർമിച്ചവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിക്കൊരുങ്ങിയിരിക്കുകയാണ് എന്നും തഖ്‌വ മസ്ജിദ് അധികൃതർ അറിയിച്ചു. ഇന്ന് പള്ളിയിൽ ജുമുഅ നമസ്കാരം നടന്നു എന്നും ഈ വാർത്തയിൽ വിശ്വാസികളാരും വഞ്ചിതരാവരുതെന്നും മസ്ജിദ് പരിപാലന കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ 26 നാണ് ഹൈക്കോടതിയിൽ നിന്നും ഉത്തരവുണ്ടായത്

പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു

പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. Continue reading