പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ഇ​രി​ട്ടി:​ എ​ക്‌​സൈ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യി​ഡി​ല്‍ കൂ​ട്ടു​പു​ഴ ടൗ​ണി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ജീ​ദി(43)​നെ 641 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഹാ​ന്‍​സ്,…

ബാ​ർ​ബ​ർ ഷാ​പ്പ് മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി​: യുവാവ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം – ചെ​റു​വാ​ഞ്ചേ​രി റോ​ഡ​രികി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം…

സ്കൂ​ട്ട​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​ന്‍റെ പ​ണ​വും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പേ​ഴ്സും ക​വ​ർ​ന്നു. ക​ണ്ണൂ​ർ അ​ന​ശ്വ​ര…