കാടാച്ചിറയിൽ ബോംബേറ്. ആർക്കും പരിക്കില്ല

കാടാച്ചിറ കോട്ടൂർ നെല്ലിയോട്ട് മുക്കിൽ ബോംബേറ്.റോഡിൽ ആണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് എടക്കാട് പോലീസ് ക്യാമ്പ് ചെയ്യുന്നു.

പോക്കറ്റടിച്ച കള്ളന്‍ പഴ്‌സിലുണ്ടായിരുന്ന പണമെടുത്തിട്ട് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്‍റെ താക്കോലും പിറ്റേന്ന് തപാലില്‍ അയച്ചു കൊടുത്തു. സംഭവം പരിയാരത്ത്

പരിയാരം: സ്വകാര്യ ബസ് കണ്ടക്ടറുടെ 19,000 രൂപ പോക്കറ്റടിച്ച കള്ളന്‍ പഴ്‌സിലുണ്ടായിരുന്ന പണമെടുത്തിട്ട് ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും വീടിന്‍റെ താക്കോലും…

പാപ്പിനിശ്ശേരിയിൽ ഹെറോയിൻ വിൽപന: മൂന്നു യുവാക്കൾ പിടിയിൽ

പാപ്പിനിശ്ശേരി ∙ ഓട്ടോറിക്ഷകളിൽ ഹെറോയിൻ വിൽപന നടത്തിയ കേസിൽ മൂന്നു യുവാക്കളെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. 250 പായ്ക്കറ്റ് ഹെറോയിനും,…

എംസാന്റിന്റെ മറവില്‍ പൂഴികടത്തല്‍; വളപട്ടണത്ത് ടിപ്പറും ഡ്രൈവറും പിടിയില്‍

കണ്ണൂര്‍: എംസാന്റെന്ന വ്യാജേന കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. വളപട്ടണം പാലത്തിനടുത്ത് വെച്ച് എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും രഹസ്യവിവരത്തെ…

തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.

തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തളിപ്പറമ്പ് എസ് ഐ വിനു മോഹനും സംഘവും ചേർന്ന്…

പേരാവൂരിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി.

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ  പിടിയിലായി.കേളകം തുള്ളൽ ഭാഗത്തെ…

ത​ളി​പ്പ​റ​മ്പ് അ​ഞ്ചു​ ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: അ​ഞ്ചു​ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം സ​ഹി​തം യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ചെ​ങ്ങ​ളാ​യി ചേ​ര​ന്‍​മൂ​ല​യി​ലെ പി.​പി.​ല​ക്ഷ്മ​ണ (43) നെ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ല്‍…

കതിരൂര്‍ മനോജ് വധം; ജയരാജനെതിരായ കുറ്റപത്രം കോടതി മടക്കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി…

കണ്ണൂര്‍ നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് വളപട്ടണം പോലീസിന്‍റെ മുന്നറിയിപ്പ്.

ഓണത്തിരക്കിനിടയില്‍  ഇരുപത്തഞ്ചോളം അന്യസംസ്ഥാന നാടോടികള്‍ കണ്ണൂരില്‍ നഗര പരിസരത്ത് മാല പിടിച്ചു പറിക്കാനും മറ്റും ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഏകദേശം ആറോളം കേസുകള്‍…

തളിപ്പറമ്പില്‍ ആ​റ് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​നൗ​ഷാ​ദും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​റ​ശി​നി​ക്ക​ട​വ് ബ​സ്‌ സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ച്ച് ആ​റ്…

error: Content is protected !!