Crime

കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പറമ്ബിലെ കാട്…

Advertisements

ത​ല​ശേ​രി ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ; ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കി​ലോ​ഗ്രാ​മി​ന് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ബ്രൗ​ൺ​ ഷു​ഗ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ട​ക​ര ആ​വി​ക്ക​ൽ വ​ള​പ്പി​ൽ ന​ജീ​ബ് (29)…

സ്വ​ത്ത് ത​ട്ടി​പ്പുകേ​സ്: ജാ​ന​കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഒ​ൻ​പ​തി​നു ഹൈ​ക്കോ​ട​തി​യി​ൽ

ത​ളി​പ്പ​റ​മ്പ്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സ​ഹ​ക​ര​ണ​വ​കു​പ്പ് മു​ന്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും സ്ഥ​ലം ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജാ​ന​കി​യു​ടെ ജാ​മ്യം…

ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: പ​ണം വ​ച്ചു ചീ​ട്ടുക​ളി​യി​ലേ​ർ​പ്പെ​ട്ട നാ​ലം​ഗ​സം​ഘം അ​റ​സ്റ്റി​ൽ. പൂ​വ​ത്തെ ജോ​ർ​ജ്, ജോ​യി, ഷാ​ജി, കു​ഞ്ഞി​രാ​മ​ൻ, എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ…

തലശ്ശേരിയില്‍ യു​വാ​വി​നു കു​ത്തേ​റ്റു; പ്ര​തി പി​ടി​യി​ൽ

ത​ല​ശേ​രി: ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. ജി​ല്ലാ കോ​ട​തി​ക്കു​സ​മീ​പം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ന​സീ​ർ (35) നാ​ണ് കു​ത്തേ​റ്റ​ത്. ന​സീ​റി​നെ…

മട്ടന്നൂരില്‍ ബ​സി​ൽ മാ​ല ക​വ​രു​ന്ന​തി​നി​ടെ നാ​ടോ​ടിക​ൾ പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചു വ​യോ​ധി​ക​യു​ടെ മാ​ല ക​വ​രു​ന്ന​തി​നി​ടെ ‌ര​ണ്ടു നാ​ടോ​ടി യു​വ​തി​ക​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ധു​ര…

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പ്ര​തി​ക​ൾ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന

ത​ളി​പ്പ​റ​മ്പ്: മൊ​ബൈ​ല്‍ മോ​ഷ​ണ സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ട് പോ​ലീ​സ് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ മ​ര്‍​ദിച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി…

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി. സ്ഥലത്ത് ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ടി അംഗങ്ങളും പ്രധിഷേധിക്കുന്നു. മേയര്‍ ഇ…

വീട്ടിനകത്ത് സ്‌ഫോടനം; സ്‌ഫോടക വസ്തു ശേഖരവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌ഫോടക വസ്തു ശേഖരവുമായി വീട്ടുടമ അറസ്റ്റില്‍. തിരുവോണപ്പുറത്തെ എ കെ രാജു(58) വാണ് പതിനൊന്ന് ഡിറ്റനേറ്റര്‍ സഹിതം അറസ്റ്റിലായത്.ഇന്നലെ രാത്രി…

തളിപ്പറമ്പിൽ മർദനമേറ്റ യുവാവിനെ കണ്ടെത്തി

തളിപ്പറമ്പ്∙ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നടു റോഡിൽ മർദനമേറ്റ യുവാവിനെ രണ്ടുദിവസത്തെ അന്വേഷണത്തിനു ശേഷം പൊലീസ് കണ്ടെത്തി. തളിപ്പറമ്പ്…

%d bloggers like this: