വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് സമീപമുള്ള ATMൽ കവർച്ചാ ശ്രമം

വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് സമീപമുള്ള ATM തകർത്തു മോഷണ ശ്രമം. പൂർണമായി തകർത്ത നിലയിലാണ് ATM ഉള്ളത്. Continue reading

Advertisements

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

മുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. റിയാദിൽ നിന്നും എത്തിയ വിമാനത്തിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. Continue reading

ഇരിട്ടി പെരുമ്പറബിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

ഇരിട്ടി പെരുമ്പറമ്പിലെ വികെ വിശാഖി (28 )നാണ് വെട്ടേറ്റത്.വിശാഖിനെ AKG ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എ.എൻ .ഷംസീർ എം എൽ എ യുടെ വീടിനുനേരെ ബോംബേറ്

തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണം. ആക്രമണ സമയത്ത് എംഎൽ എ വീട്ടിൽ ഉണ്ടായിരുന്നില്ല.ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.10.15 ഓടെയാണ് ബോംബേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘം ആണ് ബോംബെറിഞ്ഞത്. ബി.ജെ.പി നേതാക്കളുടെ വീടാക്രമണത്തിന് പിന്നാലെയാണ് ഷംസീറിന്റ മാടപ്പീടികയിലെ വീടും അക്രമിക്കപ്പെട്ടത്. എ.എസ്.പി.പിയടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും അക്രമം വ്യാപിക്കുന്നതിൽ സമാധാന പ്രേമികളും ആശങ്കയിലാണ്…

പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു; ഒരാൾക്ക് പൊള്ളലേറ്റു

പുതിയതെരു ഹൈവേയിൽ ധനരാജ് ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന് ഇരുട്ടിന്റെ മറവിൽ തീയിട്ടു. Continue reading

തലശ്ശേരി കൊളശ്ശേരിയിൽ ബോംബേറ്

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ ബോംബേറ്. രണ്ട് സ്റ്റീൽ ബോംബുകളാണ് ബൈക്കിൽ വന്ന് എറിഞ്ഞത്. ബോംബുകൾ പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.
എ.എൻ ഷംസീർ എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു. ആർ.എസ്.എസ്സ് പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്ന് സി.പി.എം ആരോപ്പിച്ചു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആയുധങ്ങൾ പിടികൂടി

ട്രെയിനിൽനിന്ന് ആയുധങ്ങൾ പിടികൂടി. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പോലീസും യുക്തമായി നടത്തിയ റെയിഡിൽ എറനാട് എക്സ്പ്രസിൽ നിന്നും ഇന്നു രാവിലെ 17 മഴു പിടികൂടിയത് .കറുത്ത ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു .ബാഗ് പോലീസ് പരിശോധിച്ചപ്പോഴാണ് മഴു കണ്ടെത്തിയത്. മരം വെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള മഴു അല്ല ഇത് എന്നാണ് പോലീസ് പറയുന്നത്. ക്രിമിനൽ നടപടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന തരത്തിലുള്ള മഴു ആണ് ഇത് എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പൊലീസ് ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

പയ്യന്നൂരിലെ സംഘർഷം: 16 സി പി എം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂര്‍: ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാന പ്രകാരം നടത്തിയ അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ട് Continue reading

പെരിങ്ങോത്ത് ബി ജെ പി നേതാവിന്റെ ബൈക്ക് കത്തിച്ചു

പെരിങ്ങോത്ത് ബി ജെ പി നേതാവിന്റെ ബൈക്ക് കത്തിച്ചു. Continue reading

എടക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന 79 വയസ്സുള്ള വൃദ്ധയെയാണ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. Continue reading