കണ്ണൂർ ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആലക്കോട് ,ചപ്പാരപടവ്,ചെമ്പിലോട്,താണ,മാട്ടൂൽ സ്വദേശികൾ

ജില്ലയില്‍ ആറു പേര്‍ക്കു കൂടി ഇന്ന് (ജൂണ്‍ 4) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.

റോഡിന്റെ അരിക് ഇടിഞ്ഞ് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു

ഇരിട്ടി : പയഞ്ചേരി മുക്കിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച

കോവിഡ്: കണ്ണൂർ ചാലാട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു. കണ്ണൂർ ചാലാട് സി.കെ പുരം കല്ലാളത്തിൽ

യു.എ.ഇയിൽ നിന്ന്​ അഴീക്കോട് മണ്ഡലം കെ.എം.സി.സി  യുടെ ചാർട്ടഡ് വിമാനം പറന്നുയർന്നു

ഏറെ കാത്തിരിപ്പിന്ന് ശേഷം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ആദ്യ ചാർേട്ടഡ് വിമാനം   കെ.എം.സി.സി അഴീക്കോട് മണ്ഡലം

അതിഥി തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം  നാട്ടിലേക്ക് അയക്കരുതെന്ന് നിര്‍ദ്ദേശം

കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലുള്ള അതിഥി

ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട്

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ നാല്) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അമിത ചാര്‍ജ്: വാഹനങ്ങളുടെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്തു

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ധര്‍മടം, തലശ്ശേരി സ്വദേശികൾക്ക്;രണ്ടു പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ ഇന്ന് ( 03 -06 -2020 ) രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ; രണ്ടു പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കണ്ണൂരിൽ 5 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

error: Content is protected !!