ത​ളി​പ്പ​റ​മ്പി​ൽ ടി​പ്പ​ർ​ ലോ​റി​യും ബ​സും ‌‌കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​രി​മ്പം പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ര്‍ ​ലോ​റി​യും സ്വ​കാ​ര്യ​ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നലെ…

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ഇ​രി​ട്ടി:​ എ​ക്‌​സൈ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യി​ഡി​ല്‍ കൂ​ട്ടു​പു​ഴ ടൗ​ണി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ജീ​ദി(43)​നെ 641 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഹാ​ന്‍​സ്,…

മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പി​ലും ര​ഹ​സ്യ​കാ​മ​റ

മ​ട്ട​ന്നൂ​ർ: സം​ഘ​ർ​ഷ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ത​ട​യു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ൽ കാ​മ​റ സ്ഥാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​ഐ എ.​വി. ജോ​ണി​ന്‍റെ ജീ​പ്പി​ലാ​ണ് ര​ഹ​സ്യ…

കുറ്റ്യാട്ടൂരിലെ പി.പി.രാജൻ നിര്യാതനായി.

കണ്ണൂരിലെ പ്രമുഖ അഭിഭാഷകൻ പി.പി.വേണുവിൻെറ സഹോദരൻ  റിട്ട. കേനറ ബാങ്ക് ഉദ്ദ്യോഗസ്ഥൻ കുറ്റ്യാട്ടൂരിലെ പി.പി.രാജൻ(60) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിനു…

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം പ​ന​ക്കാ​ട് ചെ​റു​വ​യ​ലി​ലെ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​റോ​ല്‍ ക​ല്യാ​ണി (80) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന​ടു​ത്തു​ള്ള ചെ​ങ്ക​ല്‍​പ്പ​ണ​യി​ല്‍ ക​ണ്ടെ​ത്തി​ത്.…

തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്ര​മ​ൻ​സ് ആ​ക്ട് അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്തി ദി​വ​സ​മാ​യി​രി​ക്കും. 

സമഗ്ര ഓവുചാല്‍ പദ്ധതി നിലച്ചു; വ്യാപാരികള്‍ വിഷമത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച സമഗ്ര അഴുക്ക് ചാല്‍ പദ്ധതി നിലച്ചത് കണ്ണൂര്‍ നഗരത്തെ തീരാദുരിതത്തിലാഴ്ത്തുന്നു. ആധുനിക രീതിയില്‍…

അഴീക്കൽ തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും

അഴീക്കൽ തുറമുഖത്തിന്‍റെ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 100 കോടിരൂപ അംഗീകൃത…

ബാ​ർ​ബ​ർ ഷാ​പ്പ് മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി​: യുവാവ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം – ചെ​റു​വാ​ഞ്ചേ​രി റോ​ഡ​രികി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം…

ബേ​ക്ക​റി​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​ർ: കു​ടു​ങ്ങു​ന്ന​ത് ബ്രാ​ൻ​ഡഡ് സ്ഥാ​പ​ന​ങ്ങ​ൾ‌‌‌

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ചി​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ​ന്മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ബേ​ക്ക​റി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ളി​ലാ​ണ് ഇ​ത്ത​രം വ്യാ​ജ​ന്മാ​ർ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

error: Content is protected !!