സാ​ഹ​സി​ക​ത​യൊ​രു​ക്കി ധ​ർ​മ​ട​ത്ത് ക​യാ​ക്കിം​ഗ്

ത​ല​ശേ​രി: ജ​ല കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും സാ​ഹ​സി​ക കാ​യി​ക രം​ഗ​ത്തും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്ന് ധ​ർ​മ​ടം ബീ​ച്ചി​ൽ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ധ​ർ​മ​ടം…

അ​ടു​ത്തി​ല​യി​ൽ ബ​സ് മ​റി​ഞ്ഞ് 25 പേ​ർ​ക്കു പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: സ്വ​കാ​ര്യ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് 25 ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന പി​ലാ​ത്ത​റ-​പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡി​ലെ അ​ടു​ത്തി​ല വ​ള​വി​ൽ…

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ന​ട​പ​ടി

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ടു​ന്നു. നി​ര​ന്ത​ര​മാ​യി ചി​കി​ത്സാ​പി​ഴ​വു​ക​ളും വി​വാ​ദ​ങ്ങ​ളും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ മെ​ച്ച​പ്പെ​ടു​ത്താ​ൻ…

ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി​യ്ക്ക​ടു​ത്ത് കോ​ഴി​യോ​ട്ടെ ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍…

നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ​സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം. ക​ല്ലേ​റി​ലും കൈ​യേ​റ്റ​ത്തി​ലും ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക്…

കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെ

അഴീക്കോട്:കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെ.  അഴീക്കൽ പകൽ വീട്ടിലെ പ്രായം ചെന്നവർക്ക് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ കെ സൂരജ് ഓണക്കോടി വിതരണം നടത്തുന്നു.ഉച്ചയ്ക്ക് 1…

CPI(M) ചാല ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതിൽ പ്രതിഷേധിച്ച് നാളെ ഉച്ച വരെ ചാല ബസാറില്‍ ഹര്‍ത്താല്‍

കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ സംഘർഷം.. ചാലയിൽ CPIM ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു.. പലയിലടങ്ങളിലും കല്ലേറ്.. നിരവധി പേർക്ക് പരിക്ക്.…

ചപ്പാരപ്പടവ് മംഗരയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടി

ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് സഹോദരങ്ങളോടൊപ്പം മംഗര പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട പാടിച്ചാൽ തട്ടുമ്മൽ സ്വദേശി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന…

നാടൊന്നാകെ കൈകോർത്തിട്ടും ബാലേട്ടൻ യാത്രയായി

അഴീക്കോട്കാരായ, ബാലേട്ടനെ അറിയാത്തവർ ചുരുക്കമായിരിക്കും. സൗമ്യനായി എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ച് ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ ബാലേട്ടൻ ഇരിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി.…

ഓണത്തിന് സ്പെഷൽ പഞ്ചസാര. ഈ മാസത്തെ റേഷൻ വിതരണവിവരം ഇങ്ങനെ

കണ്ണൂര്‍: ജില്ലയിലെ റേഷന്‍കടകള്‍ വഴി ഈ മാസം എഎവൈ കാര്‍ഡുടമകള്‍ക്ക് 28 കിലോ അരിയും 7 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.…

error: Content is protected !!