കുട്ടിയെ കാൺമാനില്ല

കാഞ്ഞങ്ങാട് പെരിയയിലെ അശോകൻ നമ്പ്യാരുടെ മകൻ അവിനാഷിനെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9447649034 എന്ന…

തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.

തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തളിപ്പറമ്പ് എസ് ഐ വിനു മോഹനും സംഘവും ചേർന്ന്…

അഴീക്കോട് ഉടുമ്പിനെ പിടികൂടി

അഴീക്കോട് വൻകുളത്ത് വയലിൽ ഉടുമ്പിനെ പിടികൂടി.സ്വകാര്യ സ്ഥാപനത്തിൽ കയറിക്കൂടിയ ഉടുമ്പിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി പിടിച്ച് കൊണ്ടുപോയി

പേരാവൂരിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി.

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ  പിടിയിലായി.കേളകം തുള്ളൽ ഭാഗത്തെ…

മോൺ. ജോസഫ് പാംപ്ലാനി: തലശ്ശേരി അതിരൂപത സഹായമെത്രാൻ

തലശേരി അതിരൂപതയുടെ സഹായമെത്രാനായി മോൺ. ജോസഫ് പാംപ്ലാനിയെ സീറോ മലബാർ മെത്രാൻ സിനഡ് തിരഞ്ഞെടുത്തു. നിലവിൽ തലശേരി അതിരൂപതയുടെ വികാരി ജനറലും…

ട്രെയിനിൽ നിന്നും വീണ് ചെറുകുന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഗുരുതര പരിക്ക്

കണ്ണൂർ :ചെറുകുന്ന് PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് ടി സ് സ്വദേശമായ തിരുവനന്തപുരത്തേക്കള്ള യാത്രാമദ്ധ്യേ ഷൊർണ്ണൂരിനും – വടക്കാഞ്ചേരിക്കും…

അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം

അഴീക്കോടിന്റെ പ്രൗഡിക്കൊപ്പം തലയെടുപ്പോടെ നിന്ന, നാടിന്റെ വളർച്ചയ്ക്കൊപ്പം വളരാനും ഉയരങ്ങളിലേക്ക് നടന്നു കയറാനും വഴികാട്ടിയായ മഹാ സ്ഥാപനമായ അഴീക്കോട് ഹൈസ്കൂളിൽ 1975…

പാചകവാതക വിലയിൽ വൻവർധന

പാചകവാതക വിലയിൽ വൻവർധന. ഗാർഹിക സിലിണ്ടറുകൾക്ക് 74 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 79 രൂപയും വർധിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില ഇതോടെ…

ഇന്ത്യയില്‍ ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന് വ്യാജ പ്രചരണം

ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനികള്‍. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ…

പേരാവൂരിൽ സാംസ്കാരിക ഘോഷയാത്ര

പേരാവൂർ: ചേംബർ ഓഫ് പേരാവൂരിന്റെ ആദിമുഖ്യത്തിൻ ഓണാഘോഷത്തിന്റെ ഭാഗമായി സാസ്കാരിക ഘോഷയാത്ര 2017 സെപ്തംബർ 2 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്…