കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനം

തിരുവനന്തപുരം :കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്തും. വേഗത്തില്‍ ഫലമറിയാന്‍ കഴിയും എന്നതാണ്…

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; നടപടി മദ്യം ലഭിക്കാത്തതിനാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അധികരിക്കുന്ന സാഹചര്യത്തിൽ

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സർക്കാർ ബീവറേജ് ഔട്‍ലെറ്റുകൾ അടച്ചതോടെ സംസ്ഥാനത്ത്…

കണ്ണൂരിൽ കൂട്ടംകൂടി നിന്നവരെ എസ്പി ഏത്തമിടീച്ച സംഭവം പോലീസിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കൂടംകൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തിൽ ഹോം സെക്രട്ടറി ഡിജിപി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇതിനെ തുടർന്ന്…

ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 6 പേർക്ക്

കേരളത്തിൽ ഇന്ന് 6 പേർക്ക് കോവിദഃ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2 പേരും കൊല്ലം, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം…

അഴീക്കലിൽ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പിയോട് ഡിജിപി വിശദീകരണം തേടി

കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കൂടംകൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. നിയമപരമായ നടപടികളെ…

കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം കബറടക്കി

കോവിഡ് 19 മൂലം കേരളത്തിൽ ആദ്യമായി നിര്യാതനായ എറണാകുളം ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടിന്റെ മയ്യിത്ത് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി.…

കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തത് വീഡിയോയിലൂടെ; ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല

കൊറോണ വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രോഗിയെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

കണ്ണൂരിൽ യുവാവ് തൂങ്ങി മരിച്ചു; മദ്യം ലഭിക്കാത്തതിൽ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് നാട്ടുകാർ

കണ്ണൂർ അഞ്ചരക്കണ്ടിയിൽ യുവാവ് തൂങ്ങി മരിച്ചു. കണ്ണാടിവെളിച്ചത്തെ വിജിൽ ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ 2 ദിവസമായി മാനസിക…

കേരളത്തിൽ ആദ്യ കോവിഡ് മരണം

കേരളത്തിൽ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. 22ന് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

മാക്കൂട്ടത്ത് മണ്ണിട്ടടച്ച റോഡ് തുറന്നു കൊടുക്കരുതെന്ന് കർണാടക എം പി; കേരളത്തിന്‍റെ സമ്മർദത്തിന് കർണാടക സർക്കാർ വഴങ്ങരുതെന്നും ആവശ്യം: പ്രതിഷേധം

കണ്ണൂർ / മൈസൂരു: കണ്ണൂർ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിർത്തി തുറക്കരുതെന്ന് ആവശ്യപ്പെട്ട് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്‍റെ സമ്മർദത്തിന്…