കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 22 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Advertisements

മുജാഹിദ് പണ്ഡിതൻ കെകെ സകരിയ്യാ സ്വലാഹി വാഹനാപകടത്തിൽ മരണപ്പെട്ടു

തലശ്ശേരി: കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും ഫത്വ ബോര്‍ഡ് മുന്‍ അംഗവും, സലഫി പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അന്തരിച്ചു. Continue reading

നാളെ കേരളത്തിൽ KSU വിദ്യാഭ്യാസ ബന്ദ്

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ KSU സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് Continue reading

സമ്മേളനവും ദ്വിദിന മതപ്രഭാഷണവും വാരത്ത്

വാരം: എസ്.കെ.എസ്.എസ്.എഫ് വാരം ശാഖ കമ്മിറ്റിയുടെ ഏഴാം വാർഷിക സമ്മേളനവും ദ്വിദിന മതപ്രഭാഷണം ജൂലൈ ആറ്, ഏഴിന് അത്തിപ്പറ്റ ഉസ്താദ് നഗർ എളയാവൂർ മനാറുൽ ഹുദാ മദ്റാസാങ്കണത്തിൽ നടക്കും. ആറിന് രാത്രി 7.30ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യഹ്യ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണം നടത്തും. സമാപനമായ ഏഴിന് രാത്രി 7.30ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്യും. സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പ്രാർഥന സദസ്സിന് ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽക്കും.

തലശ്ശേരിയിലെ പാറക്കണ്ടി ഖാലിദ്(80) നിര്യാതനായി

പെരിങ്ങാടി: തലശ്ശേരിയിലെ പാറക്കണ്ടി ഖാലിദ്(80) നിര്യാതനായി. Continue reading

നാളെ കേരളത്തിൽ വിദ്യാഭ്യാസബന്ദിന് എബിവിപി ആഹ്വാനം

തിരുവനന്തപുരം: എബിവിപി സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ കേരളത്തിൽ വിദ്യാഭ്യാസബന്ദിന് എബിവിപി സംസ്ഥാന അധ്യക്ഷൻ പ്രിന്റു മഹാദേവ് ആഹ്വാനംചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശിയിരുന്നു. സമരഗേറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുംഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. കൂടാതെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

താവത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 മരണം

താവം മുട്ടിൽ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. Continue reading

വനിതാ സംഗമവും LED ബൾബ് നിർമ്മാണ പരിശീലനവും നടന്നു

ഊർജ്ജ സംരക്ഷണം ഭാവിയിലേക്കുള്ള കരുതി വയ്ക്കൽ കൂടിയായി കണ്ടു കൊണ്ട് ഗ്രന്ഥാലയം പ്രദേശത്തെ ഫിലമെന്റ് രഹിത ഗ്രാമമായി പ്രഖ്യാപിക്കുക Continue reading

കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍

മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയും ബുധനാഴ്ച കേരളത്തില്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുമെന്ന് അറിയിച്ചു.

പള്ളിയാമൂല മഖാം മാസാന്ത സ്വലാത്ത് നാളെ ഉച്ചയ്ക്ക്

പള്ളിയാമൂല മഖാം മാസാന്ത സ്വലാത്ത് നാളെ (26/5/2019) ഉച്ചയ്ക്ക് 1 മണിക്ക് പള്ളിയാമൂല മഖാം അങ്കണത്തിൽ നടക്കും. സയ്യിദ് ഉബൈദ് തങ്ങൾ ബാഹസൻ ജമലുല്ലൈലി, ഇഎം അബ്ദുൽ ലത്തീഫ് ഉസ്താദ് തുടങ്ങിയവർ നേതൃത്വം നൽകും