Advertisements

തൈവളപ്പിൽ മൊയ്തു (74) നിര്യാതനായി

മുണ്ടേരി: കാനച്ചേരി ചാപ്പക്ക്‌ സമീപം ശാന്തി മഹലിൽ മൊയ്തു തൈവളപ്പിൽ (74) നിര്യാതനായി.

ഭാര്യ നൂർജ്ജ. മക്കൾ അൻസറ, ഹനീഷ, ഹസീന. മരുമക്കൾ അബ്ദുൽ അസീസ്‌, റഫീഖ്‌.

സഹോദരങ്ങൾ ഫാത്തിമ, മുഹമ്മദ്‌, കുട്ടൂസ, മുസ്തഫ, നഫീസ, ഹമീദ്‌, മറിയം, പരേതരായ കുട്ടിഹസ്സൻ, ഹംസ.

മയ്യത്ത്‌ നമസ്കാരവും, ഖബറടക്കവും ഇന്ന് (31/10/18) അസർ നമസ്കാര ശേഷം കാനച്ചേരി ജുമാ മസ്ജിദിൽ.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: