തളിപ്പറമ്പിൽ എം.എസ്.എഫ് പ്രവർത്തകന് നേരേ എസ്.എഫ്.ഐ അക്രമം

തളിപ്പറമ്പ: എം.എസ്.എഫ് പ്രവർത്തകന് നേരേ എസ്.എഫ്.ഐ അക്രമം, സർസയ്യിദ് കോളജ് രണ്ടാം വർഷ

വിദ്യാർത്ഥി ഷംനാദി നാണ് മർദ്ദനമേറ്റത്.കുറ്റിക്കോലിലേക്ക് ബൈക്കിൽ പോകുമ്പോൾ തൃച്ചംബരത്ത് വെച്ചാണ് അക്രമം ഉണ്ടായത്.സർസയ്യിദ് കോളജ് യൂണിയൻ ഇലക്ഷനിൽ നേരിട്ട വൻ പരാജയമാണ് അക്രമത്തിന് കാരണമെന്ന് എം.എസ്.എഫ് ആരോപ്പിച്ചു .എസ് എഫ് ഐ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: