Advertisements

ഗാർഹിക പീഡന കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതി 14 വർഷത്തിന് ശേഷം വളപട്ടണം പോലിസ് പിടിയിൽ

2004 ൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസ്സിലെ പ്രതി ജാമ്യം നേടി മുങ്ങിയ

ശേഷം 14 വർഷത്തിന് ശേഷം പോലിസ് പിടിയിൽ, കണ്ണാടിപ്പറമ്പ് സ്വദേശി ഗോപാലകൃഷ്ണനാണ് വളപട്ടണം എസ്.എച്ച്.ഒ എം കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ വലയിലായത്, പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി. സംഘത്തിൽ എസ്.ഐ സി.സി ലതീഷ്, സീനിയർ സി.പി.ഒ മാരായ മനേഷ്, ആൻ്റണി എന്നിവരും പങ്കെടുത്തു

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: