വളപട്ടണത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

ഷുഹൈബിന്റെ കൊലയാളികളെ മുഴുവനും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്

കോൺഗ്രസ്സ് മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു അഴിക്കോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വളപട്ടണത്ത് സംഘടിപ്പിച്ച പ്രതിഷേധംകൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് സതീശൻപാച്ചേനി ഉൽഘാടനം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: