അല്പമെങ്കിലും മനുഷ്യത്വം ഉള്ളവർക്ക് കണ്ണീരോടെ മാത്രമേ ഇത് കാണുവാനാകൂ.


ഓട്ടിസം ബാധിച്ച ഒരു കുട്ടിയോട് കാണിച്ച ഈ ക്രൂരതക്ക് മേൽ നടപടി ഉണ്ടായേ പറ്റൂ. കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാടായി ബഡ്സ് സ്കൂളിലെ വിദ്യാർഥിനിയായ മുഹ്സിന കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ വന്നത് ചെവിയുടെ അടിഭാഗം മുറിച്ചു മാറ്റപ്പെട്ട് രക്തമൊലിയ്ക്കുന്ന നിലയിൽ!!!! സ്കൂൾ അധികൃതർ പ്രാഥമിക ചികിത്സ പോലും നൽകാതെ വീട്ടിലെത്തിച്ച ക്രൂരത!!! കണ്ണൂർ വാർത്തകൾ ഓൺലൈൻ വീഡിയോ റിപ്പോർട്ട്…അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: