പാപ്പിനിശ്ശേരി കടവത്ത് വയലിന് സമീപം കൊയിലേരിയൻ അച്ചുതൻ നിര്യാതനായി

പാപ്പിനിശ്ശേരി: കടവത്ത് വയലിന് സമീപം കൊയിലേരിയൻ അച്ചുതൻ (73) നിര്യാതനായി. ഭാര്യ: പി മാധവി മക്കൾ: അനിൽ കുമാർ, അജിത്ത് കുമാർ, ഷീബ മരുമക്കൾ: ശിഖ (കൊറ്റാളി), സന്ധ്യ (ചെറുകുന്ന്) , രാമകൃഷ്ണൻ ( സെക്രട്ടറി, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത്) സഞ്ചയനം ചൊവ്വാഴ്ച

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.