മേലേചൊവ്വ: കരുവാത് ഹൌസിൽ പരേതനായ എം.കെ പദ്മനാഭന്റെ ഭാര്യ സി.പി നന്ദിനി (83) നിര്യതിയായി

മേലേചൊവ്വ: കരുവാത് ഹൌസിൽ പരേതനായ എം.കെ പദ്മനാഭന്റെ ഭാര്യ സി.പി നന്ദിനി (83) നിര്യതിയായി സംസ്‍കാരം

ഇന്ന് കാലത്തു 11മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്ത്. മക്കൾ: കെ.സി നിർമല, ഗിരിജ, സുധീർ ബാബു, എം.കെ രാഗേഷ്, എം.കെ ജമുന, എംകെ രസ്ന, മരുമക്കൾ: പരേതനായ ലക്ഷ്മണൻ (ഇരിട്ടി), മോഹനൻ പലയോട്, സുരേഷ് ബാബു എടചൊവ്വ, ദിലീപ് എടചൊവ്വ, റൂണ മുണ്ടയാട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: