ചരിത്രത്തിൽ ഇന്ന്: ജൂലൈ 31

ഇന്ന് world rangers day . International rangers federation സ്ഥാപക ദിനം.. 1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു…1658- ഷാജഹാന്റ മരണം , ഔറംഗസീബ് മഹാരാജാവായി…1703 .. ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു..1861 : ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്..1948 .. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു..1959- ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു.1959- നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ (രാഷ്ട്രപതി ) പിരിച്ചു വിട്ടു…1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു..1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂനിയനും ഒപ്പുവച്ചു…1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം1995- കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര മന്ത്രി സുഖ്റാമിനെ വിളിച്ച് ഉദ്ഘാടനം ചെയ്തു.1996… സെയഷൽസ് സ്വതന്ത്ര രാഷ്ട്രമായി1998- ബ്രിട്ടൻ ലാൻഡ് മൈൻ നിരോധന നിയമം പാസാക്കി.2006 – ഫിഡൽ കാസ്ട്രോ റോൾ കാസ്ട്രോ ക്ക് അധികാരം കൈമാറുന്നു.ജനനം…54 ബി.സി… Anerlia Cota ( Mother of julius ceaser. 1880- ഹിന്ദി, സാഹിത്യത്തിലെ കുലപതി മുൻഷി പ്രേം ചന്ദ്…1902- കേശവ ശങ്കര പിള്ള എന്ന കാർട്ടൂണിസ്റ്റ് ശങ്കർ.1911… ഓടക്കുഴൽ വിദഗ്ധനായ ബംഗാളി സംഗീതജ്ഞൻ പന്നലാൽ ഘോഷ്….1921- സ്വാതന്ത്ര്യ സമര സേനാനി കെ ഇ മാമ്മൻ 1946- മാന്ത്രികൻ പി.സി. സർക്കാർ….1965- ഹാരി പോട്ടർ ഫാന്റസി സീരിസ് നോവലുകളുടെ സ്രഷ്ടാവ് ജെ കെ റൗളിങ്..ചരമം1875- അമേരിക്കയുടെ പതിനേഴാം പ്രസിഡണ്ട് ആൻഡ്രൂ ജോൺസൺ1912- ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപകൻ എ. ഓ. ഹ്യൂം എന്ന അലൻ ഒക്ടേവിയൻ ഹ്യൂം1940- ഇന്ത്യയുടെ ധീര വിപ്ലവനായകൻ ഉദ്ദം സിങ്ങിനെ തൂക്കിലേറ്റി, ജാലിയൻ വാലാബാഗ് കൂട്ടക്കൊല പ്രതി ജനറൽ ഡയറിനെ ലണ്ടനിൽ വച്ച് വെടി വച്ച് കൊന്നതിനാണ് ഈ ധീര ദേശാഭിമാനിയെ ബ്രിട്ടിഷ് ക്രൂരത രക്തസാക്ഷിയാക്കിയത്.1980- ഇന്ത്യൻ സിനിമാ ഗാനാലാപ രംഗത്തെ ചോദ്യം ചെയ്യാനാവാത്ത മുടി ചൂടാ മന്നൻ മുഹമ്മദ് റാഫി….(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: