മാലമോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

മാലമോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്ക് ഇടയിൽ പോലീസിനെ

കണ്ടു തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഹിനാസ് എന്നയാളെ പോലീസ് പിടികൂടിയത്. കണ്ണൂർ എൻ എസ് ടാക്കീസിന്റെ സമീപം വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ ഇയാൾ പ്രതിയാണ് സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരെ പല സ്റ്റേഷനിലും നിലവിലുണ്ട് ipc 545/18കേസെടുത്തു ഇയാളെ കോടതിയിൽ ഹാജരാക്കി. മയ്യിൽ എസ്.ഐ.പി ബാബുമോൻ, സി.പി.ഒമാരായ ഷിജു പി, സി.പി രതീഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: