കാട്ടാമ്പള്ളി; ഹരിതവൽക്കരണ പദ്ധതിക്ക് തുടക്കമായി

കാട്ടാമ്പള്ളി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഹരിതവൽക്കരണ

പദ്ധതികാട്ടാമ്പള്ളി നുസ്റതുൽ ഇസ്ലാം മദ്രസയിൽ മഹല്ല് ജമാ അത്ത് ജനറൽ സെക്രട്ടറി നസീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സദർ മുഅല്ലിംങ്ങബ്ദുന്നാസർ ബാഖവി അദ്ധ്യക്ഷത വഹിച്ചു .മഹ്മൂദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകിഹരിതവൽക്കരണ പദ്ധതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് അബ്ദുസ്സമദ് അസ്അദിനേതൃത്വം നൽകി മഹല്ല് കോഡിനേറ്റർ മുഹമ്മദ്റിയാസ് വാഫി ,മുനീർ മൗലവി ,റഹീം സാഹിബ് എന്നിവർ സംസാരിച്ചു
ഉസ്മാൻ മൗലവി സ്വാഗതവും റാഷിദ് അസ്അദി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: