ഒരുമ കൂട്ടായ്‌മ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗഹൃദസംഗമം സംഘടിപ്പിച്ചു

Anees kannadiparamba

Advertisements

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പ്രവാസികളുടെ റിലീഫ് കൂട്ടായ്മയായ “ഒരുമ”യുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ബട്ടം കൂടൽ 2019” സൗഹൃദസംഗമം വിവിധയിനം കലാകായിക പരിപാടികളുടെ അകമ്പടിയോടെ ഷാർജ നാഷണൽ പാർക്കിൽ നടന്നു. 29.03.19 വെള്ളിയാഴ്ച രാവിലെ പത്തുമണിമുതൽ വൈകീട്ട് 7 മണിവരെയായിരുന്നു സൗഹൃദസംഗമം. കൂട്ടായ്മ പ്രസിഡന്റ് അഹമ്മദ് ഉസ്താദിന്റെ അധ്യക്ഷതയിൽ കമറുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ടി.പി.അമീർ ആശംസയും നേർന്നു..!

UAE യുടെ വിവിധഭാഗങ്ങളിൽനിന്നായി എഴുപതോളം പ്രവർത്തകരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: