ചെമ്പേരിയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരണപെട്ടു
Anees

ശ്രീകണ്ഠപുരം: ചെളിമ്പറമ്പ് – ചെമ്പേരി റോഡിൽ ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരണപെട്ടു. ചെറിയ അരീക്കമലയിൽ താമസിക്കുന്ന സന്തോഷാണ് (42) മരിച്ച യുവാവ്. ഇന്ന് വൈകുന്നേരം 7 മണിയോടെ ആയിരുന്നു അപകടം