കണ്ണൂരിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി നിർമ്മിച്ച താഴെ ചൊവ്വ പുതിയ പാലം നാടിന് സമർപ്പിച്ചു

കണ്ണൂരിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി നിർമ്മിച്ച താഴെ ചൊവ്വ സമാന്തര പാലം ഉദ്ഘാടനം ശ്രീ ജി.സുധാകരൻ നിർവഹിച്ചു .

വിശിഷ്ടാതിഥികൾ ശ്രീമതി പി കെ ശ്രീമതി ടീച്ചർ, കുമാരി ഇ പി ലത, മുഖ്യ പ്രഭാഷണം ശ്രീ കെ വി സുരേഷ്, ആശംസ ശ്രീ മിർ മുഹമ്മദലി ഐ എ എസ്, ശ്രീ പി.കെ രാഗേഷ്, ശ്രീ ടി .ഒ മോഹനൻ, ശ്രീ വെള്ളോറ രാജൻ, ശ്രീമതി ഷഹീദ എസ്.

1986 ലാണ് താഴെചൊവ്വ കാനപ്പുഴയ്ക്ക് കുറുകെ ചെറിയ പാലം നിർമ്മിച്ചത്.പിന്നീട് ദേശീയപാതയായി ഉയർന്നിട്ടും പാലത്തിന്റെ വീതി വർദ്ധിപ്പിക്കാത്തത് കനത്ത ഗതാഗത കുരുക്കിന് കാരണമാവുകയായിരുന്നു .പുതിയ പാലം നടപ്പാത ഉൾപ്പെടെ 9.08 മീറ്ററണ് .പാലം തുറക്കന്നതോടെ തലശ്ശേരി ,കൂത്തുപറമ്പ്,കാപ്പാട്, ഭാഗത്തേക്കും, തിരിച്ച് കണ്ണൂർ നഗരത്തിലേക്കും ഗതാഗതകുരുക്ക് കുറയും

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.