ചരിത്രത്തിൽ ഇന്ന്: ജൂലൈ 29

ഇന്ന് ലോക കടുവാ ദിനം..

1836… പാരിസിലെ യുദ്ധസ്മാരകം സമർപ്പണം…

1921- അഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടി നേതാവായി…

1946- പ്രജാ മണ്ഡലത്തി ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനം…

1946- കൊച്ചി രാജാവ് കേരള വർമ്മ ഐക്യകേരള സന്ദേശം നൽകി…

1948… 1936 ലെ ബർലിൻ ഒളിമ്പിക്സിന് 12 വർഷശേഷം ലണ്ടൻ ഒളിമ്പിക്സിന് തുടക്കം

1957- IAEA സ്ഥാപിതമായി

1980 – ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടി..

1981- ലോകം ഒന്നാകെ കൊണ്ടാടിയ ചാൾസ് – ഡയാന വിവാഹം..

1987- ഇന്ത്യ – ശ്രീലങ്ക സമാധാന കരാർ , രാജിവ് പ്രധാനമന്ത്രി (IPKF)

2008- അടിമത്തം നടപ്പാക്കി ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിച്ച പഴയ ജിം ക്രോസ് നിയമത്തിൽ അമേരിക്ക ക്ഷമാപണം പ്രകടിപ്പിച്ചു.

ജനനം

1796… Walter Hunt… തയ്യൽ മെഷിൻ, സാഫ്റ്റി പിൻ തുടങ്ങിയവ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ.

1883- ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടി നേതാവ് ബെനിഞ്ഞോ മുസോളിനി

1888- വ്ലാഡിമിർ കെ സോറിൻ… റഷ്യ – യു എസ് ശാസ്ത്രജ്ഞൻ.. ടെലിവിഷൻ കാഥോഡ് കിരണം കണ്ടു പിടിച്ചു

1982ൽ ഇതേ ദിവസം മരണം…

1904… ഇന്ത്യൻ വ്യവസായ കുലപതി ജെ.ആർ.ഡി. ടാറ്റ (1992 ൽ ഭാരതരത്ന നൽകി)

1905- മുൻ യു എൻ സെക്രട്ടറി ഹമ്മർ ഷീൽഡ്

1931- 1988ൽ ജ്ഞാനപീഠം ലഭിച്ച തെലുങ്ക് സാഹിത്യകാരൻ സി. നാരായണ റെഡ്ഡി.

1940.. സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണൻ

ചരമം

1890- രണ്ട് ദിവസം മുമ്പ് സ്വയം വെടിവച്ച ഡച്ച് പെയിന്റർ വിൻസന്റ് വാൻഗോഗ്..

1891- സാമൂഹ്യ പരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗർ..

1950- സാമൂഹ്യ പരിഷ്കർത്താവ് ശുഭാനന്ദ ഗുരുദേവൻ

1996- ക്വിറ്റിന്ത്യാ സമര നായിക അരുണാ ആസഫലി.. (1997 ൽ മരണാനന്തരം ഭാരതരത്നം ലഭിച്ചു)

(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: