തളിപ്പറമ്പ് വെളിക്കീൽ പാർക്കിന് സമീപം ഓട്ടോ മറിഞ്ഞ് നാല് പേർക്ക് പരിക്ക്

തളിപ്പറമ്പ് വെളിക്കീൽ പാർക്കിന് സമീപം ഓട്ടോ മറിഞ്ഞ് നാല് പേർക്ക് പരിക്ക്.

അപകടത്തിൽ പ്പെട്ട ഓട്ടോയിൽ 6ഓളം യാത്രക്കാർ ഉണ്ടായിരിന്നു.പരിക്കേറ്റവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: