പാപ്പിനശേരി ധർമ്മ കിണർ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി
പാപ്പിനശേരി ധർമ്മ കിണർ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി
സുമാർ 51 വയസ്സ് തോന്നിക്കുന്ന
മൃതദേഹം ജാർഗൻട്ട് സ്വദേശി സൈമൺ എന്നയാളുടേതാണെന്ന് സംശയിക്കുന്നു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്