നാറാത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച

നാറാത്ത് ശ്രീ പുതിയഭഗവതി ക്ഷേത്രം, ശ്രീ വിശ്വകർമ ഊർപഴശ്ശി ക്ഷേത്രങ്ങളിൽ കവർച്ച. ഇന്നലെ രാത്രിയാണ്

സംഭവം ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഭക്തർ നിക്ഷേപിച്ച കാണിക്കയാണ് മോഷണം പോയത്. വിശ്വകർമ്മ ക്ഷേത്രത്തിലെ കഴകപ്പുരയുടെ പൂട്ട് തകർത്ത് അകത്ത് സൂക്ഷിച്ച 7 പവനോളം വരുന്ന ക്ഷേത്ര ആഭരണങ്ങളും നാലായിരത്തോളം രൂപയുമാണ് കവർന്നത്, പുതിയ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന നിലയിലാണ്,

ഈ രണ്ട് സ്ഥലങ്ങളും അടുത്തടുത്താണ് രണ്ടു സ്ഥലങ്ങളിലും ഒരാൾ തന്നെയായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത് മയ്യിൽ പോലീസിൽ പരാതി പെട്ടു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.