കൊറോണ; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ

കണ്ണൂർ: കൊറോണ; കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും വീടുകളില്‍ 20606 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 13933 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12948 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്റെ ഫലം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: