Advertisements

അഴീക്കോട് പുന്നക്കപ്പാറ NIKS ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാമത് ഫ്ളഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും

അഴീക്കോട് പുന്നക്കപ്പാറ NIKS ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഫ്ളഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച (31/1/2020) 6 മണിക്ക് തുടക്കമാകും. കണ്ണൂർ ജില്ലയിലെ പ്രമുഖ വോളിബോൾ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഞായറാഴ്ച (2/2/2020) രാത്രി സമാപിക്കും. വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റ് വളപട്ടണം SHO എം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ സീനിയർ വോളിബോൾ ടീം കോച്ച് രഞ്ജൻ മുഖ്യാതിഥി ആയിരിക്കും. സമാപന ദിവസം വിജയികൾക്കുള്ള സമ്മാനദാനം പയ്യന്നൂർ SI ശ്രീജിത്ത് കൊടേരി നിർവഹിക്കും

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: