DYFI കണ്ണൂർ ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

കണ്ണൂർ: റഫേൽ അഴിമതി JPCഅന്വേഷിക്കണമെന്നാവശ്യപ്പെട്ട് DYFI കണ്ണൂർ ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡണ്ട് എ.എൻ ഷംസീർ MLA ഉൽഘാടനം ചെയ്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.