നാറാത്ത് പഞ്ചായത്ത് കൺവെൻഷനും പാർട്ടിയിലേക്ക് കടന്ന് വന്നവർക്കുള്ള സ്വീകരണവും നടത്തി
ജനകീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുക എന്ന പ്രമേയമുയർത്തി SDPl നാറാത്ത് പഞ്ചായത്ത് കൺവെൻഷനും പാർട്ടിയിലേക്ക് കടന്ന് വന്നവർക്കുള്ള സ്വീകരണവും SDPl കണ്ണാടിപറമ്പ ഓഫിസിൽ നടന്നു
കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് ഉദ്ഘാടനം ചെയ്തു
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ അഴിക്കോട് മണ്ഡലം പ്രസിഡണ്ട് എ പി മുസ്തഫ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ എം.ട്ടി
സെക്രട്ടറി റാഫി നാറാത്ത് റൗഫ് നാറാത്ത്
എന്നിവർ സംസാരിച്ചു