ഹജ്ജ് യാത്രയയപ്പ് സദസ്സ്

കമ്പിൽ: പന്ന്യങ്കണ്ടി മഹല്ലിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് പന്ന്യങ്കണ്ടി സഹചാരി

സെന്ററിൽ വെച്ച് യാത്രയയപ്പ് നൽകി.
കെ.കെ.അബ്ദുറഹിമാൻ ബാഖവി യാത്രയയപ്പ് സംഗമം ഉൽഘാടനം ചെയ്തു.

പി.പി.സി.ഉമ്മർ കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.

പി.പി.ഖാലിദ് ഹാജി, പി.കെ.എ.റഹീം മാസ്റ്റർ, പി.പി.സി.മുഹമ്മദ് കുഞ്ഞി ഹാജി ,കെ.ടി.മുഹമ്മദ് മൗലവി, പി.പി.മുഹമ്മദ് കുഞ്ഞി, കെ.എം.പി.മൂസാൻ ഹാജി ,
എ.പി.ബഷീർ,
കെ.എം.പി.നസീർ, മുസമ്മിൽ സി.കെ
ഷഫീഖ് KP,
ഷാഫി K,
റാഷിദ് KP,
ഉമർ AP
ആശംസകൾ നേർന്നു. മുശ്താഖ് ദാരിമി സ്വാഗതവും ടി.സി. അശ്രഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.