കണ്ണൂരിന്റെ അഭിമാനമായി സാജു നടുവിൽ

ഈ വർഷത്തെ ലളിതകലാ അക്കാദമിയുടെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി പുരസ്കാരത്തിന്

സാജു നടുവിൽ അർഹനായി

ഇന്നലെ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിച്ചു.
50000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്‌

നാളെ കണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ എത്തുന്ന സാജുവിനെ 26 വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച പത്താം ക്ലാസിലെ സഹപാഠികൾ ചേർന്ന് സ്വീകരിയ്ക്കും

തുടർന് ഞായറാഴ്ച നടുവിൽ പൗരാവലി ബസ്സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ വച്ച് അനുമോദിക്കും

കുടിയാൻമല ക്ലാസിക് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് സാജു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.