പേരാവൂരിൽ കട കത്തിനശിച്ചു

പേരാവൂർ: മേലെ തൊണ്ടിയിൽ തീപിടുത്തം; കട കത്തി നശിച്ചു. സജീർ എന്നയാളുടെ

ഉടമസ്ഥതയിലുള്ള അനാദിക്കടയാണ് തീ പിടിച്ച് നശിച്ചത് പൂട്ടിയ കടയിലെ ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്നാണ് നിഗമനം. സാധനങ്ങൾ കത്തി നശിച്ച നിലയിലാണ്. കടയിൽ നിന്നു പുക ഉയരുന്നത് കണ്ട് നാട്ടുകാർ പേരാവൂർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.