ബാസിഗർ ടുഡേ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് ചക്കരക്കൽ അംബീഷ്യസ് കോളേജിൽ വേച്ചു നടന്നു.

ചക്കരക്കൽ ; സെപ്റ്റംബറിൽ തുടക്കം കുറിക്കുന്ന ബാസിഗർ ടുഡേ പത്രത്തിന്റെ ആദ്യ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് ചക്കരക്കൽ അംബീഷ്യസ് കോളേജിൽ വേച്ചു നടന്നു ചീഫ് എഡിറ്റർ ജിജിൽ കെ വി, അസോയിയേറ്റ് എഡിറ്റർ ജനീഷ് കെ സി, മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പി പി . ബാസിഗർ ഗ്രുപ്പ് പ്രസിഡണ്ട്‌ റിയാസ് കളത്തിൽ, ന്യൂസ്‌ കോഡിനേറ്റർ അനൂപ് തന്നട, എം സി പവിത്രൻ, റംഷാദ്, റാഷിദ് എ വി എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.